Home / Photos
ഇത് നമ്മുടെ മീരാ ജാസ്മിന് തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ
By Ajmal MK
ഇത് നമ്മുടെ മീരാ ജാസ്മിന് തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/meerajasmine/
Share
പുത്തന്‍ ചിത്രവുമായി നടി മീരാ ജാസ്മിന്
2/14
Photo Credit: https://www.instagram.com/meerajasmine/
Share
ഏറെ വ്യത്യസ്ത നിറഞ്ഞ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്
3/14
Photo Credit: https://www.instagram.com/meerajasmine/
Share
താരത്തിന്റേതായി ഇതുവരെ കണ്ട് പരിചയമില്ലാത്ത ലുക്കും കൂടിയാണ് ഇത്
4/14
Photo Credit: https://www.instagram.com/meerajasmine/
Share
പുതിയ മേക്കോവർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
5/14
Photo Credit: https://www.instagram.com/meerajasmine/
Share
നിരവധിയാളുകളാണ് മികച്ച കമന്റുകള്‍ രേഖപ്പെടുത്തി വന്നിരിക്കുന്നത്
6/14
Photo Credit: https://www.instagram.com/meerajasmine/
Share
ചിത്രം ഇതിനടകം തന്നെ വൈറലാണ്
7/14
Photo Credit: https://www.instagram.com/meerajasmine/
Share
തിരിച്ച് വരവിനൊരുങ്ങുന്ന താരം എല്ലാ തരത്തിലും അടിമുടി മാറിയിട്ടുണ്ട്
8/14
Photo Credit: https://www.instagram.com/meerajasmine/
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മീര ജാസ്മിന്.
9/14
Photo Credit: https://www.instagram.com/meerajasmine/
Share
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ എത്തിയത്.

Click it and Unblock the Notifications