Home / Photos
എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്, വൈറലായി ചിത്രങ്ങള്‍
By Vaisakhan MK
meera jasmine new mirror selfie a sensation on social media, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/meerajasmine/
Share
ഏറ്റവും പ്രിയപ്പെട്ടവരോട് സംസാരിക്കുന്നത് പോലെ തന്നെ നമ്മളോട് സംസാരിച്ച് തുടങ്ങാമെന്നും മീര കുറിച്ചിട്ടുണ്ട്
2/12
Photo Credit: https://www.instagram.com/meerajasmine/
Share
മീര ജാസ്മിന്റെ ഏറ്റവും പുതിയ മിറര്‍ സെല്‍ഫിയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്
3/12
Photo Credit: https://www.instagram.com/meerajasmine/
Share
പുതിയ ചിത്രത്തില്‍ അപാര ഗ്ലാമറസ് ല ുക്കിലാണ് മീര ജാസ്മിനുള്ളത്
പുതിയ ചിത്രത്തില്‍ അപാര ഗ്ലാമറസ് ല ുക്കിലാണ് മീര ജാസ്മിനുള്ളത്
4/12
Photo Credit: https://www.instagram.com/meerajasmine/
Share
ഒരു കാലത്ത് മലയാളിയുടെ ശാലീന സൗന്ദര്യത്തിന് ഉദാഹരണമായിരുന്നു മീര ജാസ്മിന്
5/12
Photo Credit: https://www.instagram.com/meerajasmine/
Share
ഇപ്പോള്‍ മീര ആകെ മാറിയിരിക്കുകയാണ്. കണ്ടാല്‍ മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പോലും കണ്ടുപിടിക്കാനാവില്ല
6/12
Photo Credit: https://www.instagram.com/meerajasmine/
Share
മേക്കോവറെല്ലാം നടത്തി മീര ജാസ്മിന് ആകെ മാറിയിരിക്കുകയാണ്. വന്‍ ഗ്ലാമറസ് വേഷത്തിലാണ് ഏറ്റ മികച്ച നിമിഷം നടി പങ്കുവെച്ചത്
7/12
Photo Credit: https://www.instagram.com/meerajasmine/
Share
മീര ജാസ്മിന്റെ ഏറ്റവും പുതിയ മിറര്‍ സെല്‍ഫിയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്
8/12
Photo Credit: https://www.instagram.com/meerajasmine/
Share
ക്യൂട്ട് ലുക്കില്‍ നിന്ന് മീര മാറിയത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കും നേരത്തെ അമ്പരപ്പാണ് നല്‍കിയത്
9/12
Photo Credit: https://www.instagram.com/meerajasmine/
Share
മീര ജാസ്്മിന്റെ ഇപ്പോഴത്തെ ലുക്ക് ബോളിവുഡ് ചിത്രങ്ങളിലെ നായികമാരുടേതിന് സമാനമാണ് ആരാധകര്‍ പറയുന്നു

Click it and Unblock the Notifications