Home / Photos
മീരാ ജാസ്മിനും അന്യന് ട്രെന്‍ഡ് ഏറ്റു പിടിച്ചോ; ഏതായാലും കാർകൂന്തല്‍ അഴക് പൊളി തന്നെ
By Ajmal MK
മീരാ ജാസ്മിനും അന്യന് ട്രെന്‍ഡ് ഏറ്റു പിടിച്ചോ; ഏതായാലും കാർകൂന്തല്‍ അഴക് പൊളി തന്നെ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/meerajasmine/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി മീരാ ജാസ്മിന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/meerajasmine/
Share
ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറി കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
3/11
Photo Credit: https://www.instagram.com/meerajasmine/
Share
അഹാന കൃഷ്ണ, മുരളി ഗോപി, ജിതേഷ് പിള്ള തുടങ്ങിയവരെല്ലാം താരത്തിന്റെ പുതിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്
4/11
Photo Credit: https://www.instagram.com/meerajasmine/
Share
ആരാധകരും രസകരമായ കമന്റുകള്‍ പങ്കുവെക്കുന്നു. മുടിയഴക് തന്നെയാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്
5/11
Photo Credit: https://www.instagram.com/meerajasmine/
Share
വർഷങ്ങളായി മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് മീരാ ജാസ്മിന്. മികച്ച നടിക്കുന്ന ദേശീയ പുരസ്കരാവും താരം കരസ്ഥമാക്കിയിട്ടുണ്ട്
6/11
Photo Credit: https://www.instagram.com/meerajasmine/
Share
പാഠം ഒന്ന്, ഒരു വിലാപം എന്ന ചിത്രത്തിലൂടെയായിരുന്നു മീരാ ജാസ്മിന് ദേശീയ പുരസ്കാരം ലഭിച്ചത്
7/11
Photo Credit: https://www.instagram.com/meerajasmine/
Share
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
8/11
Photo Credit: https://www.instagram.com/meerajasmine/
Share
ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട് താരം.
9/11
Photo Credit: https://www.instagram.com/meerajasmine/
Share
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് സ്വന്തമാക്കിയ മലയാളി നടിമാരില്‍ ഒരാള്‍കൂടിയാണ് മീരാ ജാസ്മിന്

Click it and Unblock the Notifications