Home / Photos
ഉല്‍സവപ്പറമ്പില്‍ വെളിച്ചപ്പാടായി മീര ജാസ്മിന്; ലോഹിതദാസിന്റെ നടക്കാതെ പോയ സ്വപ്നം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Share
ഉല്‍സവപ്പറമ്പില്‍ വെളിച്ചപ്പാടായി മീര ജാസ്മിന്; പഴയ സിനിമാ ലൊക്കേഷന്‍ ചിത്രങ്ങള്‍
2/13
Photo Credit: jayaprakash payyanur Instagram
Share
ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തി കൊടുത്തത് സംവിധായകന് ബ്ലസിയാണ്.
3/13
Share
ജയറാം നായകനാകുന്ന സത്യന് അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാണ് മീര വീണ്ടും എത്തുന്നത്.
4/13
Photo Credit: jayaprakash payyanur Instagram
Share
കൊടുങ്ങല്ലൂര്‍ ഉല്‍സവത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമ പല കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
5/13
Share
ഉണ്ണി മുകുന്ദന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മീര ജാസ്മിന് മടങ്ങിയത്
6/13
Photo Credit: jayaprakash payyanur Instagram
Share
ചെമ്പട്ടിന്റെ ഷൂട്ടിങ് ചിത്രങ്ങള്‍ അന്ന് ഫോട്ടോ ഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ പകര്‍ത്തിയിരുന്നു. അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് പഴയ ഫോട്ടോ ചര്‍ച്ചയായത്.
7/13
Photo Credit: jayaprakash payyanur Instagram
Share
ലോഹിതദാസിന്റെ ചെമ്പട്ട് എന്ന ചിത്രത്തില്‍ മീര ജാസ്മിന് മുമ്പ് അഭിനയിച്ചിരുന്നു.
8/13
Share
ലോഹിതദാസ് ചിത്രമായ സൂത്രധാരനിലൂടെ മലയാളത്തിന്റെ ഇഷ്ടനായികയായി മാറിയ താരമാണ് മീര ജാസ്മിന്.
9/13
Share
സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നേടിയ മീര ജാസ്മിന് പക്ഷേ, വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications