Home / Photos
ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Meera Jasmin Social Media
Share
ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ
2/20
Photo Credit: Meera Jasmin Social Media
Share
മലയാളത്തിന്റെ പ്രിയ താരമായ മീരാ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ വരവറിയിച്ചിരിക്കുകയാണ്
3/20
Photo Credit: Meera Jasmin Social Media
Share
കഴിഞ്ഞ ദിവസമാണ് മീരാ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൌണ്ട് ആരംഭിച്ചത്
4/20
Photo Credit: Meera Jasmin Social Media
Share
ഏറ്റവും പുതിയ ചിത്രമായ മകളിലെ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് മീരയുടെ ഇൻസ്റ്റഗ്രാമിലെ തുടക്കം
5/20
Photo Credit: Meera Jasmin Social Media
Share
നിരവധി മികച്ച വേഷങ്ങൾ ചെയ്തിട്ടുളള മീര ജാസ്മിൻ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്
6/20
Photo Credit: Meera Jasmin Social Media
Share
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകളിൽ ജയറാം ആണ് നായകനായി എത്തുന്നത്
7/20
Photo Credit: Meera Jasmin Social Media
Share
ഫോട്ടോയ്ക്ക് പിന്നാലെ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും ഇൻസ്റ്റഗ്രാമിൽ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്
8/20
Photo Credit: Meera Jasmin Social Media
Share
ഹിന്ദി സിനിമാ ഗാനത്തിന് ചുവട് വെയ്ക്കുന്ന ഒരു മിനുട്ടുളള നൃത്തമാണ് മീര പങ്കുവെച്ചിരിക്കുന്നത്
9/20
Photo Credit: Meera Jasmin Social Media
Share
ഫ്രോക്കും ഓവർ കോട്ടും ധരിച്ചാണ് മുറിക്കകത്ത് മീരയുടെ ഗ്ലാമർ നൃത്തം


Click it and Unblock the Notifications