Home / Photos
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന് തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്
By Ajmal MK
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന് തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/meerajasmine/
Share
വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആരാധകരുടെ സ്വന്തം മീരാ ജാസ്മിന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/meerajasmine/
Share
ഗ്ലാമർ ലുക്കിലുള്ള ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
3/11
Photo Credit: https://www.instagram.com/meerajasmine/
Share
വെളുപ്പ് നിറത്തിലുള്ള ഡീപ് നെക്ക് ടോപ്പും ഡെനിം പാന്റുമാണ് മീരയുടെ വേഷം. മികച്ച അടിക്കുറിപ്പും താരം ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
4/11
Photo Credit: https://www.instagram.com/meerajasmine/
Share
'മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കാതെ നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വെളുപ്പ് നിറത്തോടുള്ള താല്പര്യത്തെക്കുറിച്ച് താരം പറയുന്നു
5/11
Photo Credit: https://www.instagram.com/meerajasmine/
Share
ഒരിടവേളക്ക് അടുത്ത കാലത്ത് സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് മീരാ ജാസ്മിന്. സത്യന് അന്തിക്കാട് ചിത്രം മകളില്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്.
6/11
Photo Credit: https://www.instagram.com/meerajasmine/
Share
മടങ്ങി വരവിന്റെ ഘട്ടത്തിലാണ് താരം പുതിയ ഇന്‍സ്റ്റഗ്രാം അക്കൌണ്ടും ആരംഭിച്ചത്. യാത്രകളിലെ ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
7/11
Photo Credit: https://www.instagram.com/meerajasmine/
Share
സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു അവരുടെ രണ്ടാമത്തെ ചിത്രം.
8/11
Photo Credit: https://www.instagram.com/meerajasmine/
Share
ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രശസ്തിയിലേക്ക് കൂടുതല്‍ ഉയർന്നു. ഈ ചിത്രത്തിലെ അഭിനയം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു
9/11
Photo Credit: https://www.instagram.com/meerajasmine/
Share
പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയ താരം കൂടിയാണ്

Click it and Unblock the Notifications