Home / Photos
കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
By Ajmal MK
കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/nandan_meera/
Share
നടി മീരാ നന്ദന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു
2/13
Photo Credit: https://www.instagram.com/nandan_meera/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്
3/13
Photo Credit: https://www.instagram.com/nandan_meera/
Share
ചിത്രങ്ങള്‍ക്കൊപ്പം തന്നെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്
4/13
Photo Credit: https://www.instagram.com/nandan_meera/
Share
നിമിഷം നേരം കൊണ്ട് ചിത്രം വൈറലായി
5/13
Photo Credit: https://www.instagram.com/nandan_meera/
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്
6/13
Photo Credit: https://www.instagram.com/nandan_meera/
Share
മലയാളികളുടെ ഇഷ്ടതാരമാണ് മീര നന്ദന്
7/13
Photo Credit: https://www.instagram.com/nandan_meera/
Share
ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര നന്ദന്.
8/13
Photo Credit: https://www.instagram.com/nandan_meera/
Share
തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നടി അഭിനയിച്ചു.
9/13
Photo Credit: https://www.instagram.com/nandan_meera/
Share
അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം.

Click it and Unblock the Notifications