Home / Photos
കേരള നിയമസഭയിലെ പെണ്‍കരുത്ത് ഇവരാണ്; പാര്‍ട്ടി, മണ്ഡലം എന്നിവ അറിയാം
By Jithin TP
കേരള നിയമസഭയിലെ പെണ്‍കരുത്ത് ഇവരാണ്; പാര്‍ട്ടി, മണ്ഡലം എന്നിവ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Facebook
Share
കേരള നിയമസഭയില്‍ 12 പേരാണ് വനിത എംഎല്‍എമാരായി ഉള്ളത്. അവര്‍ ആരൊക്കെ എന്ന് നോക്കാം
2/13
Photo Credit: Facebook
Share
മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച കെകെ ശൈലജ. സിപിഐമ്മില്‍ നിന്ന് മത്സരിച്ചാണ് ജയിച്ചത്. മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച കെകെ ശൈലജ. സിപിഐമ്മില്‍ നിന്ന് മത്സരിച്ചാണ് ജയിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു
3/13
Photo Credit: Facebook
Share
ആറന്മുളയില് നിന്ന് ജയിച്ച വീണ ജോര്‍ജ്. സിപിഐമ്മില്‍ നിന്ന് മത്സരിച്ച് ജയിച്ചു. നിലവില്‍ ആരോഗ്യമന്ത്രി. കഴിഞ്ഞ തവണയും എംഎല്‍എയായിരുന്നു
4/13
Photo Credit: Facebook
Share
വടകരയില്‍ നിന്ന് കെകെ രമ ജയിച്ചു. ആര്‍എംപിഐയില്‍ നിന്നാണ് മത്സരിച്ചത്. യുഡിഎഫ് പിന്തുണയുണ്ടായിരുന്നു. ആദ്യമായാണ് കെകെ രമ നിയമസഭയില്‍ എത്തുന്നത്.
5/13
Photo Credit: Facebook
Share
കൊയിലാണ്ടിയില്‍ നിന്ന് കാനത്തില്‍ ജമീല ജയിച്ചു. സിപിഐഎമ്മില്‍ നിന്ന് മത്സരിച്ചു
6/13
Photo Credit: Facebook
Share
കെ ശാന്തകുമാരി കോങ്ങാട് മണ്ഡലത്തില്‍ നിന്ന് ജയിച്ചു. സിപിഐമ്മില്‍ നിന്ന് മത്സരിച്ചു
7/13
Photo Credit: Facebook
Share
ഇരിങ്ങാലക്കുടയില്‍ നിന്ന് ആര് ബിന്ദു. സിപിഐമ്മില്‍ നിന്ന് മത്സരിച്ച് ജയിച്ചു. നിലവില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ്.സിപിഐഎം നേതാവ് എ വിജയരാഘവന് ഭര്‍ത്താവാണ്
8/13
Photo Credit: Facebook
Share
തൃക്കാക്കരയില്‍ നിന്ന് ഉമ തോമസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യയാണ്
9/13
Photo Credit: Facebook
Share
വൈക്കത്ത് നിന്ന് സികെ ആശ. സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു


Click it and Unblock the Notifications