Home / Photos
പ്രായം അളക്കാത്ത ശരീരം; മമ്മൂട്ടിയുടെ ഫിറ്റ് ലുക്ക് വൈറൽ
പ്രായം അളക്കാത്ത ശരീരം; മമ്മൂട്ടിയുടെ ഫിറ്റ് ലുക്ക് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Mammootty Instagram
Share
മമ്മൂട്ടിയുടെ ഫിറ്റ് ലുക്ക് വൈറൽ
2/14
Photo Credit: Mammootty Instagram
Share
മലയാളികളുടെ മമ്മൂക്കയുടെ പുതിയ ചിത്രമാണ് ചർച്ചാ വിഷയം
3/14
Photo Credit: Mammootty Instagram
Share
ഗൃഹലക്ഷ്മി മാഗസിനുവേണ്ടി എടുത്ത ചിത്രമാണത്
4/14
Photo Credit: Mammootty Instagram
Share
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ്
5/14
Photo Credit: Mammootty Instagram
Share
വെള്ള ടീഷർട് ധരിച്ച മമ്മൂക്ക മാസ്സ് ആയാണ് ചിത്രത്തിൽ
6/14
Photo Credit: Mammootty Instagram
Share
മമ്മൂക്ക സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കികഴിഞ്ഞു
7/14
Photo Credit: Mammootty Instagram
Share
നാഷണൽ അവാർഡ്കൾ പലതവണ മമ്മൂക്കയെ തേടിയെത്തിയിട്ടുണ്ട്
8/14
Photo Credit: Mammootty Instagram
Share
പ്രായം അളക്കാത്ത ശരീരം; മമ്മൂട്ടിയുടെ ഫിറ്റ് ലുക്ക് വൈറൽ
9/14
Photo Credit: Mammootty Instagram
Share
പ്രായം അളക്കാത്ത ശരീരം; മമ്മൂട്ടിയുടെ ഫിറ്റ് ലുക്ക് വൈറൽ


Click it and Unblock the Notifications