bredcrumb

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്

By Roshily Roy
| Published: Saturday, September 11, 2021, 16:46 [IST]
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
1/12

2/12
പ്രശസ്ത മോഡലുമാണ് ചലച്ചിത്ര നടിയുമാണ്‌ അഞ്ജു കുര്യന്‍.  
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
3/12
2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
4/12
തുടര്‍ന്ന്‌ ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
5/12
ഞാന്‍ പ്രകാശനിലൂടെയാണ് അഞ്ജു താരമായി മാറുന്നത്. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
6/12
സോഷ്യൽമീഡിയയിൽ സജീവമാണ് അഞ്ജു. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
7/12
ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള അഞ്ജുവിന്റെ  ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ വരാറുണ്ട്. 
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
8/12
ഇപ്പോഴിതാ അഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ; വൈറലായി നടി അഞ്ജുവിന്റെ ഫോട്ടോ ഷൂട്ട്
9/12
മഞ്ഞ ഡ്രെസ്സിൽ മോഡേണ്‍ ലുക്കിലാണ് അഞ്ജു എത്തിയിരിക്കുന്നത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X