Home / Photos
Hair Tips: മുടി സംരക്ഷണത്തിന് പാലോ.? അമ്പരക്കേണ്ട സത്യമാണ്
By Jithin TP
പുരാതന കാലം തൊട്ടെ സൗന്ദര്യസംരക്ഷണത്തില്‍ പാല് ഉപയോഗിച്ചിരുന്നു. പൊതുവെ പാല് ഉപയോഗിക്കുന്നതിനാല്‍ ഇത് ചെലവ് കുറഞ്ഞ മാര്‍ഗമായിരിക്കും എന്നതില്‍ സംശയമില്ല.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
പാല് ചര്‍മ്മത്തിന് ഗുണം ചെയ്യും എന്ന് പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ മുടിയുടെ പോഷണത്തിന്റെ മികച്ച ഉറവിടം കൂടിയാണ് പാല് എന്ന് പലര്‍ക്കും അറിയില്ല
2/8
Photo Credit: Boldsky
Share
മുടി കൂടുതല്‍ മനോഹരവും തിളക്കവുമുള്ളതാക്കാനും പാല് സഹായിക്കും. പാല് എങ്ങനെയാണ് മുടിക്ക് പ്രയോജനപ്രദമാകുന്നത് എന്ന് നോക്കാം
3/8
Photo Credit: Boldsky
Share
മുടിയെ ശക്തിപ്പെടുത്താന്‍ പാല് സഹായിക്കും. പാലിന്റെ ഉപയോഗം രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നു
4/8
Photo Credit: Boldsky
Share
തലയോട്ടിക്ക് സ്ക്രബ്ബായി പാല് ഉപയോഗിക്കുന്നത് മൃതകോശങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. മുടിയുടെ എണ്ണ ബാലന്‍സ് നിലനിര്‍ത്താനും ആരോഗ്യവും തിളക്കവും നിലനിര്‍ത്താനും സഹായകമാണ്
5/8
Photo Credit: Boldsky
Share
തലയോട്ടിയിലും മുടിയിലും പാല് പുരട്ടുന്നച് മുടിക്ക് കട്ടിയും തിളക്കവും നല്കുന്നു. പാല് അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് എന്നതിനാലാണിത്
6/8
Photo Credit: Boldsky
Share
പ്രകൃതിദത്ത മോയ്സ്ചറൈസറായും പാല് പ്രവര്‍ത്തിക്കുന്നു. കുളി കഴിഞ്ഞ് നനഞ്ഞ മുടിയില്‍ പാല് തളിച്ച ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.
7/8
Photo Credit: Boldsky
Share
മുടി വളര്‍ച്ചയ്ക്ക് കെരാറ്റിന്‍ അത്യന്താപേക്ഷിതമാണ് എന്നറിയാമല്ലോ. വിറ്റാമിന്‍ അടങ്ങിയ കാല്‍സ്യം സ്രോതസ്സായതിനാല്‍ പതിവായി പാല് കുടിക്കുന്നത് ശരീരത്തിന്റെ കാല്‍സ്യം ഉപഭോഗം വര്‍ദ്ധിപ്പിക്കും
8/8
Photo Credit: Boldsky
Share
പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം മുടികൊഴിച്ചില്‍ തടയും. പാലിലെ പ്രോട്ടീന്‍ മുടിയിഴകളുടെ വേരുകളെ ശക്തമാക്കും


Click it and Unblock the Notifications