Home / Photos
ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മിന്നല്‍ മുരളിയുടെ നായിക; വൈറലായി ഫെമിനയുടെ ചിത്രങ്ങള്‍
ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മിന്നല്‍ മുരളിയുടെ നായിക; വൈറലായി ഫെമിനയുടെ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Femina George Instagram
Share
മിന്നും ഗ്ലാമറിൽ മിന്നൽ മുരളി നായിക... ഫെബിന ജോർജിന്റെ ചിത്രങ്ങൾ കാണാം
2/8
Photo Credit: Femina George Instagram
Share
മിന്നൽ മുരളിയിലൂടെ മലയാളികൾക്ക് ലഭിച്ച നടിയാണ് ഫെബിന ജോർജ്
3/8
Photo Credit: Femina George Instagram
Share
താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം
4/8
Photo Credit: Femina George Instagram
Share
മഞ്ഞ ഡ്രെസ്സിൽ സൂപ്പർ ഗ്ലാമർ ലുക്കിലാണ് താരം വന്നിരിക്കുന്നത്
5/8
Photo Credit: Femina George Instagram
Share
കൊച്ചിക്കാരിയായ താരം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അഭിനയത്തിലേക് വരികയായിരുന്നു
6/8
Photo Credit: Femina George Instagram
Share
ബ്രൂസ് ലി ബിജി എന്ന കഥാപാത്രം സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു
7/8
Photo Credit: Femina George Instagram
Share
ടോവിനോ തോമസിന്റെ നായിക കഥാപാത്രം ആയിരുന്നു ഫെബിനയുടേത്
8/8
Photo Credit: Femina George Instagram
Share
വരും വർഷങ്ങളിൽ അനവധി സിനിമകൾ താരത്തിന്റെതായി പുറത്തിറങ്ങാൻ മലയാളികൾ കാത്തിരിക്കുകയാണ്


Click it and Unblock the Notifications