Home / Photos
ലോകം കീഴടക്കിയ പഞ്ചാബി സുന്ദരി, മിസ് യൂണിവേഴ്സ് 2021 ഹർനാസിന്റെ കലക്കൻ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: instagram-Harnaaz Sandhu
Share
നീണ്ട ഇടവേളയ്ക്ക് ശേഷം മിസ് ഇന്ത്യ കിരീടം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ഹർനാസ് സന്ധു
2/19
Photo Credit: instagram-Harnaaz Sandhu
Share
21 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സുന്ദരി മിസ് യൂണിവേഴ്സ് കിരീടം നേടുന്നത്
3/19
Photo Credit: instagram-Harnaaz Sandhu
Share
2020ൽ ലാറ ദത്തയും അതിന് മുൻപ് സുസ്മിത സെന്നുമാണ് മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തിച്ചത്
4/19
Photo Credit: instagram-Harnaaz Sandhu
Share
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 70ാം എഡിഷൻ ഇസ്രയേലിൽ വെച്ചാണ് ഇത്തവണ നടന്നത്
5/19
Photo Credit: instagram-Harnaaz Sandhu
Share
21കാരിയായ ഹർനാസ് സന്ധു പഞ്ചാബ് സ്വദേശിനിയാണ്
6/19
Photo Credit: instagram-Harnaaz Sandhu
Share
ഹർനാസിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം ചണ്ഡീഗഡിൽ തന്നെ ആയിരുന്നു
7/19
Photo Credit: instagram-Harnaaz Sandhu
Share
ഇപ്പോൾ ഹർനാസ് പൊതുഭരണത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്ത് കൊണ്ടിരിക്കുകയാണ്
8/19
Photo Credit: instagram-Harnaaz Sandhu
Share
തന്റെ പതിനേഴാം വയസ്സ് മുതൽ ഹർനാസ് സൌന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്
9/19
Photo Credit: instagram-Harnaaz Sandhu
Share
മിസ് മാക്സ് എമർജിംഗ് സ്റ്റാർ ഇന്ത്യ 2018, മിസ് ചണ്ഡീഗഡ് എന്നീ പട്ടങ്ങൾ ഇതിന് മുൻപ് സ്വന്തമാക്കിയിട്ടുണ്ട്


Click it and Unblock the Notifications