Home / Photos
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..
By Nikhil Raju
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/malavika.jayaram
Share
തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് മാളവിക പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
2/7
Photo Credit: instagram/malavika.jayaram
Share
ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങളാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്
3/7
Photo Credit: instagram/malavika.jayaram
Share
ക്യൂട്ട് ചിത്രം എന്നാണ് ആരാധകരുടെ കമന്റ്
4/7
Photo Credit: instagram/malavika.jayaram
Share
മാളവിക വെള്ളിത്തിരയിലേക്ക് എപ്പോള്‍ എത്തും എന്നാണ് ആരാധകരുടെ ചോദ്യം
5/7
Photo Credit: instagram/malavika.jayaram
Share
മികച്ച അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് എത്തുമെന്നാണ് താരം നേരത്തെ പറഞ്ഞിട്ടുള്ളത്
6/7
Photo Credit: instagram/malavika.jayaram
Share
അഭിനയമാണോ കരിയര്‍ എന്ന് മാളവിക തീരുമാനിക്കട്ടെ എന്നാാണ് അച്ഛൻ ജറാമിന്റെ അഭിപ്രായം
7/7
Photo Credit: instagram/malavika.jayaram
Share
എന്തായലും താരത്തിന്റെ സിനിമ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് എന്നാണ് ആരാധകരുടെ കമന്റ്

Click it and Unblock the Notifications