Home / Photos
മോഹന്‍ലാലിനെ ചേര്‍ത്ത് പിടിച്ച് സഞ്ജയ് ദത്ത്: താരരാജക്കന്മാരുടെ ചിത്രങ്ങള്‍ വൈറലാവുന്നു
By Ajmal MK
മോഹന്‍ലാലിനെ ചേര്‍ത്ത് പിടിച്ച് സഞ്ജയ് ദത്ത്: താരരാജക്കന്മാരുടെ ചിത്രങ്ങള്‍ വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാല്‍
2/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
ഇരുവരും ദീര്‍ഘകാലമായുള്ള സൗഹൃദമാണ്
3/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
മോഹന്‍ലാലാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
4/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു
5/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
അതേസമയം മരയ്ക്കാര്‍ അറബിക്കലടലിന്റെ സിംഹം റിലീസ് തീരുമാനിച്ചു
6/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
ഒടിടിയിലാണ് റിലീസ്
7/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
തിയേറ്റര്‍ ഉടമകളുമായി വന്‍ തര്‍ക്കം ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു
8/8
Photo Credit: https://www.instagram.com/p/CV4ug0vPONv/
Share
പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Click it and Unblock the Notifications