Home / Photos
ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേന്ന് ചുറ്റും കൂടിയവര്‍: കാടുകയറി സൂപ്പര്‍ സ്റ്റാര്‍
By Ajmal MK
ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേന്ന് ചുറ്റും കൂടിയവര്‍: കാടുകയറി സൂപ്പര്‍ സ്റ്റാര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
വാഗമണ്ണിലെ പശുപ്പാറയിലെത്തിയ താരം കാടും മേടും മലയും , ഏല ചോലയും വനചോലയും വെള്ള ചാട്ടവുമെല്ലാം ഒരു കുഞ്ഞിന്റെ ഉത്സാഹത്തോടെ നടന്നു കണ്ടുവെന്ന് രാമാനന്ദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
2/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
വനയാത്രയുമായി മോഹന്‍ലാല്‍
3/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
വാഗമണ്ണിലെ ഷൂട്ടിങിനിടയിലാണ് താരം വനം കയറിയത്
4/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
വാഗമണ്ണില ഋതംഭര സ്പിരിച്വൽ കമ്മ്യൂൺ വൈസ് ചെയർമാൻ ആർ രാമനന്ദാണ് മോഹന്‍ലാലിന്റെ ചിത്രം പുറത്ത് വിട്ടത്
5/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
പ്രാതലിന് എന്ത് കരുതണം എന്ന് ചോദിച്ചപ്പോൾ ഒന്നും കരുതണ്ടെന്നും കഞ്ഞി എങ്കിൽ കഞ്ഞി എനിക്കു വേണ്ട് ഒരുക്കങ്ങൾ ഒന്നും വേണ്ടെന്നും മോഹൻലാൽ പറഞ്ഞു.
6/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ
7/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു-രാമാനന്ദ് കുറിച്ചു
8/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി , ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു
9/10
Photo Credit: https://www.facebook.com/rhythmbhara/posts/1062485751228550
Share
എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു
ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി

Click it and Unblock the Notifications