• search
  • Live TV

മലയാളികള്‍ക്ക് അഭിമാന നിമിഷം: യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി താര രാജാക്കന്‍മാര്‍

By Ajmal M K
| Published: Monday, August 23, 2021, 20:28 [IST]
മലയാളികള്‍ക്ക് അഭിമാന നിമിഷം: യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി താര രാജാക്കന്‍മാര്‍
1/8
അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്‍പോര്‍ട്ട് ഏറ്റുവാങ്ങിയത്.
അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച...
Courtesy: social media
മലയാളികള്‍ക്ക് അഭിമാന നിമിഷം: യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി താര രാജാക്കന്‍മാര്‍
2/8
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

3/8
പത്തുവര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ

4/8
പ്രവാസി വ്യവസായി എംഎ യൂസഫലിയും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു

5/8
മലയാള സിനിമയ്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം
മലയാള സിനിമയ്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നായിരുന്നു...
Courtesy: social media
മലയാളികള്‍ക്ക് അഭിമാന നിമിഷം: യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി താര രാജാക്കന്‍മാര്‍
6/8
യുഎഇ സര്‍ക്കാറിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് മമ്മൂട്ടിയും വ്യക്തമാക്കി
യുഎഇ സര്‍ക്കാറിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് മമ്മൂട്ടിയും വ്യക്തമാക്കി
Courtesy: social media
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X