Home / Photos
മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍
By Ashif N
മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Twitter/Instagram
Share
വരന് ഗണേഷിനും വധു അഞ്ജനയ്ക്കും വിവാഹാശംസകള്‍ നല്കി മോഹന്‍ലാലും സുചിത്രയും.
2/15
Photo Credit: Twitter/Instagram
Share
മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്
3/15
Photo Credit: Twitter/Instagram
Share
ക്ഷേത്രത്തിലെത്തി ദര്‍ശനം കഴിഞ്ഞാണ് മോഹന്‍ലാല്‍ വിവാഹ ചടങ്ങുകളുടെ ഭാഗമായത്.
4/15
Photo Credit: Twitter/Instagram
Share
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന് ഗണേഷ് പിള്ളയുടെ വിവാഹം ഗുരുവായൂരില്‍ നടന്നു.
5/15
Photo Credit: Twitter/Instagram
Share
ഗുരുവായൂരിലെത്തിയ രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു
6/15
Photo Credit: Twitter/Instagram
Share
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന് ഗണേഷ് പിള്ളയുടെ വിവാഹ ചിത്രങ്ങള്‍
7/15
Photo Credit: Twitter/Instagram
Share
ഉന്നത നിലവാരമുള്ള ഒരു മരതക കല്ല് പതിപ്പിച്ച കിരീടം 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 14.45 കാരറ്റ് തൂക്കം വരുമിത്.
8/15
Photo Credit: Twitter/Instagram
Share
ആചാര നിബന്ധനകള്‍ പാലിച്ചാണ് കിരീടം രൂപകല്‍പ്പന ചെയ്തതെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ പ്രതികരിച്ചു.
9/15
Photo Credit: Twitter/Instagram
Share
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന് ഗണേഷ് പിള്ളയുടെ വിവാഹ ചിത്രങ്ങള്‍


Click it and Unblock the Notifications