Home / Photos
മോഹന്‍ലാലിനൊപ്പം പ്രൃഥിരാജ്, പൊലീസ് വേഷത്തില്‍ ആന്റണി പെരുമ്പാവൂര്‍: ബ്രോ ഡാഡി മൂവി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
By Ajmal MK
മോഹന്‍ലാലിനൊപ്പം പ്രൃഥിരാജ്, പൊലീസ് വേഷത്തില്‍ ആന്റണി പെരുമ്പാവൂര്‍: ബ്രോ ഡാഡി മൂവി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/brodaddymovie/
Share
ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്
2/9
Photo Credit: https://www.instagram.com/brodaddymovie/
Share
ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
3/9
Photo Credit: https://www.instagram.com/brodaddymovie/
Share
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി
4/9
Photo Credit: https://www.instagram.com/brodaddymovie/
Share
ചിത്രത്തില്‍ പൃഥിരാജും അഭിനയിക്കുന്നു
5/9
Photo Credit: https://www.instagram.com/brodaddymovie/
Share
അച്ഛനും മകനുമായിട്ടാണ് മോഹന്‍ലാലും പൃഥിരാജും ചിത്രത്തില്‍ അഭിനയിക്കുന്നത്
6/9
Photo Credit: https://www.instagram.com/brodaddymovie/
Share
മീന, കല്യാണി പ്രിയദർശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു
7/9
Photo Credit: https://www.instagram.com/brodaddymovie/
Share
ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാതാവ്.
8/9
Photo Credit: https://www.instagram.com/brodaddymovie/
Share
പൃഥിരാജ്
9/9
Photo Credit: https://www.instagram.com/brodaddymovie/
Share
ബ്രോ ഡാഡി ചിതീകരണം

Click it and Unblock the Notifications