Home / Photos
സാരി ഉടുത്താൽ പിന്നെ സാറെ!!! അദിതി രവിയുടെ സാരി ലുക്കിൽ നെഞ്ചും തല്ലി വീണ് ആരാധകർ... ഫോട്ടോകൾ കാണാം
സാരി ഉടുത്താൽ പിന്നെ സാറെ!!! അദിതി രവിയുടെ സാരി ലുക്കിൽ നെഞ്ചും തല്ലി വീണ് ആരാധകർ... ഫോട്ടോകൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aditi Ravi Instagram
Share
സാരിയിൽ സൂപ്പർ ലുക്കിൽ അഥിതി, ഗുരുവായൂർ നടയിൽ തിളങ്ങി താരം.
2/8
Photo Credit: Aditi Ravi Instagram
Share
മലയാളകളുടെ പ്രിയ താരത്തിന്റെ സാരിയിലെ സൂപ്പർ ലുക്ക് കാണാം
3/8
Photo Credit: Aditi Ravi Instagram
Share
ഗുരുവായൂർ ദർശനത്തിന് താരം വന്നത് സാരിയിലായിരുന്നു
4/8
Photo Credit: Aditi Ravi Instagram
Share
നടിയുടെ ക്യൂട്ട് ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
5/8
Photo Credit: Aditi Ravi Instagram
Share
നാടിയോടൊപ്പം അനുശ്രീയും ഉണ്ടായിരുന്നു. സ്റ്റൈലൻ ലുക്കിലാണ് രണ്ടുപേരും ചിത്രങ്ങളിൽ
6/8
Photo Credit: Aditi Ravi Instagram
Share
മലയാളത്തിലെ സൂപ്പർ യുവനായികയാണ് അഥിതി രവി
7/8
Photo Credit: Aditi Ravi Instagram
Share
നടിയുടെ അനവധി സിനിമകളാണ് ഈ അടുത്ത് തീയേറ്ററിലും ഒടിടിയിലും ഒരേസമയം ഇറങ്ങിയത്.
8/8
Photo Credit: Aditi Ravi Instagram
Share
മോഹൻലാൽ നായകനായ 12th മാൻ ആണ് തരത്തിന്റ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications