• search
  • Live TV

Aditi Ravi: ജീൻസിൽ സൂപ്പർ സ്റ്റൈലിഷായി അതിഥി രവി... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം

അഭിനയത്രി, മോഡൽ എന്നിങ്ങനെ മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുകയാണ് അതിഥി രവി. ഫാഷൻ ലോകത്ത് സജീവമായ സമയത്താണ് താരം മലയാള സിനിമയിലേക്ക് വരുന്നത്. മികച്ച ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച നടിയുടെ ഏറ്റവും പുതിയ ലുക്ക് കാണാം.
By Akhil Mohanan
| Published: Thursday, November 24, 2022, 18:15 [IST]
Aditi Ravi: ജീൻസിൽ സൂപ്പർ സ്റ്റൈലിഷായി അതിഥി രവി... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
1/8
ഔട്ട്‌ ആൻഡ് ഔട്ട്‌ നീലയിൽ തിളങ്ങി അതിഥി രവി... കലക്കൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
ഔട്ട്‌ ആൻഡ് ഔട്ട്‌ നീലയിൽ തിളങ്ങി അതിഥി രവി... കലക്കൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
Courtesy: Instagram
Aditi Ravi: ജീൻസിൽ സൂപ്പർ സ്റ്റൈലിഷായി അതിഥി രവി... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
2/8
മലയാള സിനിമയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സജീവമാണ് അതിഥി രവി. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടിക്ക് കൈനിറയെ സിനിമകളാണ് ഉള്ളത്.
മലയാള സിനിമയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സജീവമാണ് അതിഥി രവി. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന...
Courtesy: Instagram
Aditi Ravi: ജീൻസിൽ സൂപ്പർ സ്റ്റൈലിഷായി അതിഥി രവി... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
3/8
നീലയിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. വനിത മാഗസിനിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആണിത്. ലൈക്കും കമന്റും നിറയുകയാണ് ചിത്രങ്ങൾക്ക്.
നീലയിൽ സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്. വനിത മാഗസിനിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട്...
Courtesy: Instagram
Aditi Ravi: ജീൻസിൽ സൂപ്പർ സ്റ്റൈലിഷായി അതിഥി രവി... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
4/8
നീല ജീൻസ് ഷർട്ടിലും പാന്റിലുമായി തിളങ്ങിയിരിക്കുകയാണ് അതിഥി. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകരേറ്റെടുത്തു കഴിഞ്ഞു.
നീല ജീൻസ് ഷർട്ടിലും പാന്റിലുമായി തിളങ്ങിയിരിക്കുകയാണ് അതിഥി. നടിയുടെ പുതിയ ഫോട്ടോഷൂട്ട്...
Courtesy: Instagram
Aditi Ravi: ജീൻസിൽ സൂപ്പർ സ്റ്റൈലിഷായി അതിഥി രവി... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
5/8
മോഡലിംഗിൽ കരിയർ തുടങ്ങിയ താരം പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. ചെറിയ വേഷങ്ങൾ കുറച്ചു ചെയ്തതിനു ശേഷമാണ് നടി മലയാളത്തിൽ സജീവമാവുന്നത്.
മോഡലിംഗിൽ കരിയർ തുടങ്ങിയ താരം പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. ചെറിയ വേഷങ്ങൾ കുറച്ചു...
Courtesy: Aditi Ravi Instagram
Aditi Ravi: ജീൻസിൽ സൂപ്പർ സ്റ്റൈലിഷായി അതിഥി രവി... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
6/8
ഇപ്പോൾ മലയാള സിനിമയിൽ മാത്രമാണ് തരാം അഭിനയിക്കുന്നത്. തമിഴിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് നിന്നെങ്കിലും വലിയ സ്വീകാര്യത ലഭിച്ചില്ല.
ഇപ്പോൾ മലയാള സിനിമയിൽ മാത്രമാണ് തരാം അഭിനയിക്കുന്നത്. തമിഴിൽ ഒരു ഭാഗ്യ പരീക്ഷണത്തിന്...
Courtesy: Aditi Ravi Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X