Home / Photos
Ahaana Krishna: ഗോവയിൽ ഹോട്ട് ലുക്കിൽ അഹാന കൃഷ്ണ... താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരപുത്രിയാണ് അഹാന കൃഷ്ണ. അഭിനയത്തോടൊപ്പം മോഡലിങ്ങിലും സജീവമായ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. നടിയുടെ പുതിയ വെക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കാണാം ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Ahaana Krishna Instagram
Share
ഗോവയിൽ സൂപ്പർ ഹോട്ട് ലുക്കിൽ അഹാന... നടിയുടെ വെക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, കാണാം.
2/10
Photo Credit: Ahaana Krishna Instagram
Share
സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ആഹാനയുടെ പുതിയ ചിത്രങ്ങളാണ്. സൂപ്പർ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾക്ക് ലൈക്കും കമന്റും ഏറുകയാണ്.
3/10
Photo Credit: Ahaana Krishna Instagram
Share
ഗോവയിൽ അവധിയാഘോഷത്തിലാണ് നടി. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് ഷെയർ ചെയ്തിരിക്കുന്നത്. മനസിൽ ഗോവൻ ചെമ്മീൻ കറി എന്നാണ് നടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
4/10
Photo Credit: Ahaana Krishna Instagram
Share
വെള്ള നിറമുള്ള ടോപ്പും ഡെനിം ഷോർട്ട്സിലുമായി സൂപ്പർ ഗ്ലാമറാണ് അഹാന. യാത്രകൾ ഒരുപാട് ചെയ്യുന്ന നടയുടെ പുതിയ ചിത്രങ്ങളും ഹിറ്റായിരിക്കുകയാണ്.
5/10
Photo Credit: Ahaana Krishna Instagram
Share
മോളിവുഡിൽ സജീവമായ നടിയാണ് ആഹാന. അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങുന്ന താരം അന്യഭാഷകളിൽ അഭിനയിക്കാറില്ല.
6/10
Photo Credit: Ahaana Krishna Instagram
Share
നടൻ കൃഷ്ണ കുമാറിന്റെ മൂത്തമകളാണ് അഹാന. സിനിമ പാരമ്പര്യം ഉള്ള നടിയുടെ സഹോദരിമാരും മലയികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളാണ്.
7/10
Photo Credit: Ahaana Krishna Instagram
Share
ഫാഷൻ ലോകത്ത് തിളങ്ങി നിൽക്കാറുണ്ട് നടി. ട്രന്റിനനുസരിച്ചുള്ള വസ്ത്രങ്ങളിലും ഫാഷനിലും സാമൂഹ്യ മാധ്യമങ്ങളിൽ താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.
8/10
Photo Credit: Ahaana Krishna Instagram
Share
ഏതുതരം വാസ്ത്രങ്ങളിലും താരം വരാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കിൽ വന്ന് ഞെട്ടിക്കുന്നതിനോടൊപ്പം നാടൻ വേഷങ്ങളിൽ വന്ന് ആരാധകരുടെ മനം കവരാറുമുണ്ട്.
9/10
Photo Credit: Ahaana Krishna Instagram
Share
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയം തുടങ്ങുന്നത്. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയച്ചതെങ്കിലും നടിക്ക് കേരളത്തിൽ വലിയ ആരാധകരുണ്ട്.


Click it and Unblock the Notifications