Home / Photos
അനശ്വര... പുത്തന്‍ ലുക്കിലാണല്ലോ; ഫോട്ടോഷൂട്ട് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
അനശ്വര... പുത്തന്‍ ലുക്കിലാണല്ലോ; ഫോട്ടോഷൂട്ട് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anaswara Rajan Instagram
Share
കളർഫുൾ ആണല്ലോ? സ്റ്റൈലൻ ലുക്കിൽ നടി അനശ്വര രാജൻ
2/8
Photo Credit: Anaswara Rajan Instagram
Share
മലയാളത്തിലെ മികച്ച യുവനായികയാണ് അനശ്വര രാജൻ
3/8
Photo Credit: Anaswara Rajan Instagram
Share
നടിയുടെ കളർഫുൾ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ വന്നിരിക്കുന്നത്.
4/8
Photo Credit: Anaswara Rajan Instagram
Share
സ്റ്റൈലൻ ഡ്രെസ്സിൽ സൂപ്പർ ലുക്കിലാണ് നടി ഉള്ളത്
5/8
Photo Credit: Anaswara Rajan Instagram
Share
വളരെ കുറച്ചു സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനശ്വര
6/8
Photo Credit: Anaswara Rajan Instagram
Share
കോമഡിയും സീരിയസ് റോളുകളും അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്
7/8
Photo Credit: Anaswara Rajan Instagram
Share
അഭിനയത്തിലും മോഡലിംഗിലും നടി സജീവമാണ്
8/8
Photo Credit: Anaswara Rajan Instagram
Share
സൂപ്പർ ശരണ്യ ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ


Click it and Unblock the Notifications