Home / Photos
Anaswara Rajan: പ്രണയ ദിനത്തിൽ ഗ്ലാമറസ് ലുക്കിൽ അനശ്വര രാജൻ... ഇൻസ്റ്റാഗ്രാമിൽ തരംഗമായി നടിയുടെ പുത്തൻ ചിത്രങ്ങൾ
മോളിവുഡിൽ ഹിറ്റുകൾ മാത്രമുള്ള യുവ നായികയാണ് അനശ്വര രാജൻ. അഭിന്യത്തോടൊപ്പം തന്നെ മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നടിയുടെ വാലന്റൈൻസ് ഡേ സ്പെഷ്യൽ ലുക്ക് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anaswara Rajan Instagram
Share
ചുവപ്പിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ നടി അനശ്വര... പ്രണയദിനത്തിൽ കലക്കൻ ലുക്കുമായി നടി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Anaswara Rajan Instagram
Share
മലയാളത്തിൽ സൂപ്പർ താരത്തിന്റെ സൂപ്പർ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്. വാലന്റൈൻസ് ഡേ സ്പെഷ്യൽ ചിത്രങ്ങളുമായാണ് നടി അനശ്വര വന്നിരിക്കുന്നത്.
3/10
Photo Credit: Anaswara Rajan Instagram
Share
റെഡിൽ ഹോട്ട് ലുക്കിലാണ് നടി വന്നത്. കലക്കൻ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ലൈക്കും കമന്റും നൽകി ആരാധകർ ഹിറ്റാക്കിമാറ്റിയത്.
4/10
Photo Credit: Anaswara Rajan Instagram
Share
മോളിവുഡിൽ കൈനിറയെ അവസരങ്ങളുള്ള യുവനായികയാണ് അനശ്വര. ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ഇവർ.
5/10
Photo Credit: Anaswara Rajan Instagram
Share
ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന നടിയുടെ ഹിറ്റ് ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. കലക്കൻ അഭിനയത്തിലൂടെ നിരവധി ആരാധകരെ താരം സൌത്തിൽ സൃഷ്ട്ടിക്കുകയുണ്ടായി.
6/10
Photo Credit: Anaswara Rajan Instagram
Share
കഴിഞ്ഞ വർഷം രാഗി എന്ന ചിത്രത്തിലൂടെ നടി തമിഴിലും അരങ്ങേറി. യാറിയാൻ 2 എന്ന ചിത്രത്തിലൂടെ ഈ വർഷം ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അനശ്വര.
7/10
Photo Credit: Anaswara Rajan Instagram
Share
മോഡലിങ്ങ് ചെയ്യുന്ന നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിനയത്തോടൊപ്പം തന്നെ താരം ഫാഷൻ ലോകത്തും തിളങ്ങാറുണ്ട്.
8/10
Photo Credit: Anaswara Rajan Instagram
Share
അതീവ ഗ്ലാമറസ് ലുക്കിൽ നടി സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ വരാറുണ്ട്. ഓൺലൈൻ ആങ്ങളമാരുടെ സൈബർ അറ്റാക്കുകൾക്ക് നടിയുടെ ഉത്തരം ഫോട്ടോഷൂട്ട് കാരണമായിട്ടുണ്ട്.
9/10
Photo Credit: Anaswara Rajan Instagram
Share
താൻ ഇത്തരം ഫോട്ടോഷൂട്ട് നടത്തുന്നത് സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ ആണെന്നാണ് പലരും പറയുന്നതെന്ന് താരം പറയുന്നത്. നെഗറ്റീവ് കമന്റുകൾ പലപ്പോഴും കുടുംബത്തെയും ബാധിക്കാറുണ്ട് എന്നും നടി പറയുന്നുണ്ട്.


Click it and Unblock the Notifications