Home / Photos
തൂവെള്ള അഴകില്‍ റാണിയായി അനിഖ; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
തൂവെള്ള അഴകില്‍ റാണിയായി അനിഖ; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anikha Surendran Instagram
Share
വെള്ളയിൽ മാലാഖയായി അനിഖ... പുത്തൻ മേക്ക്ഓവറിനു സോഷ്യൽ മീഡിയയിൽ കയ്യടി
2/8
Photo Credit: Anikha Surendran Instagram
Share
മലയാളത്തിലെ മികച്ച യുവതാരമാണ് അനിഖ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Anikha Surendran Instagram
Share
വെള്ള ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. റൈൻബോ മീഡിയയാണ് നടിയുടെ കലക്കൻ ചിത്രങ്ങൾക്ക് പിന്നിൽ.
4/8
Photo Credit: Anikha Surendran Instagram
Share
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ സൂപ്പർ ഹിറ്റാണ്. ആരാധകർ ലൈക്കും കമന്റും കൊണ്ട് നിറയുകയാണ്.
5/8
Photo Credit: Anikha Surendran Instagram
Share
മലയാളത്തിൽ ബാലതാരമായാണ് അനിഖ അഭിനയിച്ചു തുടങ്ങിയത്. കഥ തുടരുന്നു ആയിരുന്നു ആദ്യം സിനിമ.
6/8
Photo Credit: Anikha Surendran Instagram
Share
അനവധി സിനിമകളിൽ അനിഖ ബാലതാരമായിട്ടുണ്ട്. കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട് താരത്തിന്.
7/8
Photo Credit: Anikha Surendran Instagram
Share
മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കാറുണ്ട് താരം. ക്വീൻ എന്ന വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്.
8/8
Photo Credit: Anikha Surendran Instagram
Share
തമിഴിൽ അജിത് കുമാർ സിനിമകളായ എന്നൈ അറിന്താൽ, വിശ്വാസം എന്നി സിനിമകളിലാണ് അഭിനയിച്ചത്. സൗത്തിലെ അനവധി ആരാധകരുണ്ട് അനിഖക്ക്.

Click it and Unblock the Notifications