Home / Photos
വ്യത്യസ്ത ലുക്കിൽ അന്ന ബെൻ; നോട്ടം കൊണ്ട് കീഴ്പ്പെടുത്തിയോ? വൈറൽ ഫോട്ടോഷൂട്ട്
വ്യത്യസ്ത ലുക്കിൽ അന്ന ബെൻ; നോട്ടം കൊണ്ട് കീഴ്പ്പെടുത്തിയോ? വൈറൽ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anna Ben Instagram
Share
ക്യൂട്ട് ആൻഡ് ഹോട്ട്.... സൂപ്പർ ലുക്കിൽ നടി അന്ന ബെൻ
2/8
Photo Credit: Anna Ben Instagram
Share
വിരലിലെന്നാവുന്ന സിനിമകൾ മാത്രമേ താരം ചെയ്തിട്ടുള്ളു എന്നാലും അഭിനയത്തിലെ വ്യത്യസ്തത താരത്തെ ആരാധകരിലേക്ക് അടുപ്പിച്ചു
3/8
Photo Credit: Anna Ben Instagram
Share
വ്യത്യസ്തമായ സിനിമ തിരഞ്ഞെടുപ്പുകളിൽ നടി അന്ന എന്നും വേറിട്ടു നിൽക്കുന്നയാളാണ്.
4/8
Photo Credit: Anna Ben Instagram
Share
ചുരുണ്ട മുടിയും ഡെനിം ഔട്ഫിറ്റുമായി താരങ്ങൾ തകർപ്പൻ ലുക്കിലാണ് വന്നിരിക്കുന്നത്., അനവധി കമന്റും ലൈകും വരുന്നുണ്ട് ചിത്രങ്ങൾക്ക്
5/8
Photo Credit: Anna Ben Instagram
Share
മലയാളകളുടെ പ്രിയപ്പെട്ട നടിയാണ് അന്ന ബെൻ. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ
6/8
Photo Credit: Anna Ben Instagram
Share
കുമ്പളങ്ങി നെറ്റ് ആണ് ആദ്യ സിനിമ. തുടക്കം മുതലേ താരത്തെ മലയാളികൾക്ക് ഇഷ്ട്ടമായിരുന്നു
7/8
Photo Credit: Anna Ben Instagram
Share
ഹെലൻ എന്ന സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡിന്റ സ്പെഷ്യൽ മെൻഷൻ ലഭിച്ചിരുന്നു
8/8
Photo Credit: Anna Ben Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തിരക്കഥകൃത്ത് ബെന്നി പി നായരാമ്പലത്തിന്റ മകളാണ് അന്ന ബെൻ


Click it and Unblock the Notifications