Home / Photos
നാടൻ സുന്ദരി എന്ന് പറഞ്ഞാൽ അനു സിതാര തന്നെ; എന്തൊരു ഭംഗിയെന്ന് ആരാധകർ... ചിത്രങ്ങൾ
നാടൻ സുന്ദരി എന്ന് പറഞ്ഞാൽ അനു സിതാര തന്നെ; എന്തൊരു ഭംഗിയെന്ന് ആരാധകർ... ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Vishnu Nelladu instagram
Share
ചുവപ്പിൽ തിളങ്ങി അനു സിതാര; സൂപ്പർ ചിത്രങ്ങൾക്ക് കയ്യടിയുമായി ആരാധകർ
2/8
Photo Credit: Vishnu Nelladu instagram
Share
അഴക് എന്ന് പറഞ്ഞാൽ മലയാളികൾക്ക് അതു അനു ആണ്. ഏതു വസ്ത്രത്തിലും തിളങ്ങി നിൽക്കാറുണ്ട് താരം.
3/8
Photo Credit: Vishnu Nelladu instagram
Share
നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ എല്ലാരും ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് ചുരിദാറിൽ അതീവ സുന്ദരിയായിട്ടുണ്ട് താരം.
4/8
Photo Credit: Vishnu Nelladu instagram
Share
ഫോട്ടോഗ്രാഫർ വിഷ്ണു നെല്ലാട് ആണ് അനുവിന്റെ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കലാകാരൻ.
5/8
Photo Credit: Vishnu Nelladu instagram
Share
സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങളും മറ്റും ആരാധർക്കായി ഷെയർ ചെയ്യാറുണ്ട്. താരത്തിന്റ വിശേഷങ്ങൾ മലയാളികൾക്ക് വലിയ വാർത്തയാകാറുണ്ട്.
6/8
Photo Credit: Vishnu Nelladu instagram
Share
അഭിനയത്തിലും മോഡലിംഗിലും സജീവാമാണ് താരം. ഭാരതനാട്യം പഠിച്ചിട്ടുള്ള നടിയുടെ പല ഡാൻസ് പ്രോഗ്രാകുകളും ഹിറ്റാണ്.
7/8
Photo Credit: Anu Sithara instagram
Share
ബാലതാരമായി അഭിനയം തുടങ്ങിയെങ്കിലും അനാർക്കലി എന്ന സിനിമയിൽ ഒരു ചെറിയ മികച്ച വേഷം ചെയ്യുകയുണ്ടായി. ഹാപ്പി വെഡിങ് സിനിമയിലെ മുഴുനീള കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
8/8
Photo Credit: Anu Sithara instagram
Share
മലയാളത്തിനു പുറമെ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട് താരം. കുഞ്ചാക്കോ ബോബൻ നായകനായ രാമന്റെ ഏദൻ തോട്ടം നടിയുടെ കരിയർ ബെസ്റ്റ് ആണ്.


Click it and Unblock the Notifications