Home / Photos
Anu Sithara: സിംപിൾ ആന്റ് ക്യൂട്ട്... വനിത ഗേളായി അനു സിതാര, സോഷ്യൽ മീഡിയയിൽ തിളങ്ങി നടി
മലയാളത്തിലെ സൂപ്പർ യുവനായികയാണ് അനു സിതാര. വളരെ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരം സൗന്ദര്യത്തിലും വളരെ മുന്നിലാണ്. ചൈൽഡ് ആർടിസ്റ്റ് ആയി അഭിനയം തുടങ്ങിയ താരം മലയാളികൾക്ക് പ്രിയങ്കരിയാവുന്നത് നായികയായി വന്നപ്പോൾ മുതലാണ്. താരത്തിന്റെ കലക്കൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം നിറയെ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Vanitha Magazine instagram
Share
സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ അനു സിതാര, സോഷ്യൽ മീഡിയയിൽ തിളങ്ങിയ നടിയുടെ പുതിയ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Vanitha Magazine instagram
Share
മലയാളത്തിലെ ക്യൂട്ട് നായികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. സിംപിൾ ആൻഡ് സ്റ്റൈലിഷ് എന്നാണ് ആരാധകർ ചിത്രഗളെ വിശേഷിപ്പിക്കുന്നത്.
3/8
Photo Credit: Vanitha Magazine instagram
Share
ചുരിദാറിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. വനിത മാഗസിന്റെ കവർ ഫോട്ടോഷൂട്ട് ആണിത്. ആരാധകർ ചിത്രങ്ങൾ ഏറ്റടുത്തു കഴിഞ്ഞു.
4/8
Photo Credit: Vanitha Magazine instagram
Share
മലയാളത്താനിമയുള്ള നടി എന്നാണ് ആണ് സിതാരയെ വിശേഷിപ്പിക്കുന്നത്. കാവ്യ മാധവന് ശേഷം കേരള ബ്യൂട്ടി എന്നു തീർത്തും നടിയെ വിളിക്കാൻ കഴിയും.
5/8
Photo Credit: Anu Sithara instagram
Share
മലയാളത്തിൽ അനാവധി മികച്ച സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു താരം. മലയാളത്തിലെ സൂപ്പർ നായകന്മാരുടെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
6/8
Photo Credit: Anu Sithara instagram
Share
ഹാപ്പി വെഡിങ് ആണ് നടിയെ മലയാളത്തിൽ കൂടുതൽ അറിയപ്പെടുന്ന തരത്തിൽ വളർത്തിയ ചിത്രം. മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട് നടി.
7/8
Photo Credit: Anu Sithara instagram
Share
ഈ വർഷം നടി അഭിനയിക്കുന്ന അനവധി സിനിമകളാണ് പിന്നണിയിൽ ഒരുങ്ങുന്നത്. മോഹൻലാൽ സിനിമ 12th മാൻ ആണ് അവസാനം വന്ന സിനിമ.
8/8
Photo Credit: Anu Sithara instagram
Share
അഭിനത്തോടൊപ്പം നടി മോഡലിങ്ങിലും സജീവമാണ്. താരം അഭിനയിച്ച അനവധി പരസ്യ ചിത്രങ്ങൾ ഹിറ്റാണ് കേരളത്തിൽ.


Click it and Unblock the Notifications