Home / Photos
'കാഞ്ചീപുരം തോറ്റ് പോകും അഴക്'; സാരിയിൽ സുന്ദരികളായി ആര്യയും അനുശ്രീയും... വൈറൽ ഫോട്ടോസ്
'കാഞ്ചീപുരം തോറ്റ് പോകും അഴക്'; സാരിയിൽ സുന്ദരികളായി ആര്യയും അനുശ്രീയും... വൈറൽ ഫോട്ടോസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anusree Instagram
Share
പട്ടിൽ മുങ്ങി അനുശ്രീയും ആര്യയും ; കയ്യടിച്ച് ആരാധകർ
2/8
Photo Credit: Anusree Instagram
Share
മലയാളത്തിൽ സൂപ്പർ നായികമാരുടെ പുത്തൻ ലുക്കാണ് ഇപ്പോൾ ചർച്ച
3/8
Photo Credit: Anusree Instagram
Share
കാഞ്ചീപുരം പട്ട്സാരിയിൽ തകർപ്പൻ ലുക്കിലാണ് താരങ്ങൾ വന്നിരിക്കുന്നത്.
4/8
Photo Credit: Anusree Instagram
Share
രണ്ടുപേരെ കൂടാതെ മിനി സ്ക്രീൻ താരം പാർവതി കൃഷ്ണയും ഉണ്ട് ചിത്രങ്ങളിൽ
5/8
Photo Credit: Anusree Instagram
Share
താരങ്ങൾ മൂന്നുപേരും സാരിയിൽ തകർപ്പൻ ലുക്കിലാണ് വന്നിരിക്കുന്നത്.
6/8
Photo Credit: Anusree Instagram
Share
മലയാളത്തിലെ സൂപ്പർ നായികയാണ് അനുശ്രീ.
7/8
Photo Credit: Anusree Instagram
Share
ഏതു വേഷങ്ങളിലും തിളങ്ങിനിൽക്കാറുള്ള അനുശ്രീ സാരിയിൽ കൂടുതൽ സുന്ദരിയാണ്
8/8
Photo Credit: Anusree Instagram
Share
12th മാൻ ആണ് താരത്തിന്റെ അവസാനം പുറത്തു വന്ന സിനിമ


Click it and Unblock the Notifications