Home / Photos
സാരിയിൽ സ്റ്റൈലൻ ലുക്കിൽ അനുശ്രീ... ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സാരിയിൽ സ്റ്റൈലൻ ലുക്കിൽ അനുശ്രീ... ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anusree Instagram
Share
സാരിയിൽ സ്റ്റൈലൻ ലുക്കിൽ അനുശ്രീ, സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Anusree Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
3/8
Photo Credit: Anusree Instagram
Share
പിങ്ക് സാരിയിൽ സ്റ്റൈലിഷ് ആണ് താരം. മിനിമം മേക്കപ്പും ആഭരണങ്ങളും താരത്തിന്റെ അഴക് കൂട്ടുകയാണ് ചിത്രങ്ങളിൽ.
4/8
Photo Credit: Anusree Instagram
Share
ഏതൊരു സാരിക്കും ഒറു കഥ പറയാൻ ഉണ്ടാകും, എന്റെ കഥ പറയാമോ? എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ചിത്രത്തിന് ലൈക്കും കമന്റും നിറയുകയാണ്.
5/8
Photo Credit: Anusree Instagram
Share
മലയാളത്തിൽ മാത്രം അഭിനയിക്കുന്ന നടിയാണ് അനുശ്രീ. അനവധി മികച്ച സിനിമകൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു.
6/8
Photo Credit: Anusree Instagram
Share
ലാൽ ജോസ് സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് അനുശ്രീയെ കണ്ടെത്തുന്നത്.
7/8
Photo Credit: Anusree Instagram
Share
ഡയമണ്ട് നെക്ലേസ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ഫഹദിന്റെ ഭാര്യയായ കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രം അനുശ്രീയുടെ കരിയർ ബെസ്റ്റ് ആണ്.
8/8
Photo Credit: Anusree Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്.


Click it and Unblock the Notifications