Home / Photos
സൂപ്പർ കൂൾ... സ്റ്റൈലിഷ് ലുക്കിൽ നടി ചാന്ദിനി, വൈറൽ ചിത്രങ്ങൾ കാണാം
സൂപ്പർ കൂൾ... സ്റ്റൈലിഷ് ലുക്കിൽ നടി ചാന്ദിനി, വൈറൽ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സൂപ്പർ ലുക്കിൽ നടി ചാന്ദിനി ശ്രീധരൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
2/8
Photo Credit: Instagram
Share
മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലൂടെ താരംഗമായ നടിയാണ് ചാന്ദിനി. അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റുമാണ്.
3/8
Photo Credit: Instagram
Share
നടിയുടെ സിംപിൾ ലുക്കാണ് ഇപ്പോൾ വൈറൽ. പ്രൈവറ്റ് ചടങ്ങിൽ വന്നതാണ് നടി. സൂപ്പർ ലുക്കിലാണ് നടി വന്നിരിക്കുന്നത്.
4/8
Photo Credit: Chandini Sreedharan Instagram
Share
സൗത്തിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് ചാന്ദിനി. തമിഴിലും തെലുങ്കിലും അഭിനയിച്ചാണ് നടി മലയാളത്തിൽ വരുന്നത്.
5/8
Photo Credit: Chandini Sreedharan Instagram
Share
തമിഴ് നടൻ ഭരതിന്റെ 555 എന്ന സിനിമയിലൂടെയാണ് നടിയുടെ തുടക്കം. ചിത്രത്തിൽ രണ്ടു വേഷങ്ങൾ ചെയ്ത നടി മൃതിക എന്ന പേരിലാണ് അറിയപ്പെട്ടത്.
6/8
Photo Credit: Chandini Sreedharan Instagram
Share
പിന്നെ തെലുങ്കിൽ ചക്കിലിഗിന്താ എന്ന സിനിമയിൽ അഭിനയിച്ചു. തെലുങ്കിൽ തുടക്കം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് മലയാളത്തിൽ വരുന്നത്.
7/8
Photo Credit: Chandini Sreedharan Instagram
Share
ഉണ്ണി മുകുന്ദൻ നായകനായ കെഎൽ 10 പത്തു ആണ് ആദ്യ മലയാള സിനിമ. പിന്നീട് മൂന്ന് നാല് സിനിമകളിൽ അഭിനയിച്ചു. നടിയുടെ ഒരു തമിഴ് പടം അണിയറയിൽ ഒരുങ്ങുന്നുണ്ട്.
8/8
Photo Credit: Chandini Sreedharan Instagram
Share
കഴിഞ്ഞ് കുറച്ചു വർഷങ്ങൾ സിനിമയിൽ ഇല്ലെങ്കിലും നടി സോഷ്യൽ മീഡിയയിലൂടെ സജീവമാണ്. അള്ള് രാമചന്ദ്രൻ ആണ് അവസാനമായി നടിയുടെ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications