Home / Photos
Dayyana Hameed: ചട്ടയും മുണ്ടും ലുക്കിൽ സൂപ്പർ സ്റ്റൈലിഷായി ഡയാന... നടിയുടെ മേക്കോവർ എറ്റെടുത്ത് സോഷ്യൽ മീഡിയ
മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലുമായി തിളങ്ങി നിൽക്കുന്ന നടിയാണ് ഡയാന ഹമീദ്. സിനിമയിൽ അഭിനയത്രിയായും ടെലിവിഷൻ രംഗത്ത് അവതാരികയായും സജീവമായുള്ള താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. കാണാം ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
സ്റ്റൈലൻ മേക്കോവറിൽ ആരാധകരുടെ മനം കവർന്ന് ഡയാന ഹമീദ്... ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രങ്ങളുമായി നടി.
2/10
Photo Credit: Dayyana Hameed Instagram
Share
സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരംഗമാവുന്നത് ഡയാനയുടെ ഏറ്റവും പുതിയ ലുക്കാണ്. മോഡലിങ്ങിൽ തിളങ്ങാറുള്ള താരത്തിന്റ ന്യൂയർ ലുക്കാണ് ഇത്.
3/10
Photo Credit: Instagram
Share
ചട്ടയും മുണ്ടും അണിഞ്ഞു ട്രെഡീഷണൽ ലുക്കിലാണ് നടി പുതുവർഷത്തെ വരവേറ്റത്. ചിത്രങ്ങൾക്കൊപ്പം ലോകം മുഴുവനുള്ള ആരാധകർക്ക് നടി പുതുവർഷ ആശംസകളും നേരുന്നുണ്ട്.
4/10
Photo Credit: Instagram
Share
ട്രെഡീഷണൽ ലുക്കിൽ ഇതിനുമുൻപും വന്നിട്ടുണ്ടെങ്കിലും നടിയുടെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. ലൈക്കും കമന്റും നൽകി മലയാളികൾ താരത്തിന് സപ്പോർട്ട് നൽകുകയാണ്.
5/10
Photo Credit: Dayyana Hameed Instagram
Share
മലയാള സിനിമായ്ക്കൊപ്പം കുറച്ചു വർഷങ്ങളായി തരാം സജീവമാണ്. ബിഗ്ഗ് സ്ക്രീനിനൊടൊപ്പം തന്നെ മിനി സ്ക്രീനിലൂടെയും താരം മലയികളാക്കിടയിൽ തിളങ്ങുകയാണ്.
6/10
Photo Credit: Dayyana Hameed Instagram
Share
അഭിനതിനും മോഡലിങ്ങിനും പുറമെ താരം ടെലിവിഷൻ അവതാരിക കൂടെയാണ്. മലയാള ടെലിവിഷൻ രംഗത്താണ് താരം കൂടുതലായി പരിപാടികൾ അവതരിപ്പിക്കുന്നത്.
7/10
Photo Credit: Dayyana Hameed Instagram
Share
മലയാളത്തിന് പുറമെ താരം തമിഴ് സിനിമകയിലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ താരത്തിന് കൂടുതലായി ആരാധകാരെ ലഭിച്ചത് കേരളത്തിൽ നിന്നാണ്.
8/10
Photo Credit: Dayyana Hameed Instagram
Share
ടെലിവിഷൻ അവതരികയാണ് ഡയാന കരിയർ തുടങ്ങുന്നത്. പിന്നീടാണ് നടി സിനിമയിലേക്ക് വരുന്നത്. ദി ഗാംബ്ലർ ആണ് നടിയുടെ ആദ്യം മലയാള ചിത്രം.
9/10
Photo Credit: Dayyana Hameed Instagram
Share
അനവധി മലയാള സിനിമകളിൽ ഇതിനോടകം ചെറുതും വലുതുമായ വേഷങ്ങൾ നടി ചെയ്യുകയുണ്ടായി. ധ്യാൻ ശ്രീനിവാസൻ നായകനായ വീകം ആണ് നടിയുടെ അവസാനം വന്ന ചിത്രം.


Click it and Unblock the Notifications