bredcrumb

Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം

By Akhil Mohanan
| Published: Sunday, December 4, 2022, 17:42 [IST]
ഗ്ലാമറസ് മേഖലയിൽ മലയാളികളുടെ അഭിമാനം ആണ് നടി ദീപ്തി സതി. അഭിനയത്തിലും നൃത്തത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. സൌത്തിലെ മൾട്ടി ടാലൻസുള്ള താരത്തിന് അനവധി ആരാധകരുണ്ട്. നടിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
1/8
ഹോട്ട് അല്ല, സുപ്പർ ഹോട്ട്.... അതീവ ഗ്ലാമറസ് ലുക്കിൽ ദീപ്തി സതി, ഇൻസ്റ്റാഗ്രാമിൽ തരംഗമായി നടിയുടെ പുത്തൻ ചിത്രങ്ങൾ.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
2/8
മലയാളത്തിലെ ഗ്ലാമറസ് നടിയാണ് ദീപ്തി സതി. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം. നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
3/8
ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. അതീവ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
4/8
ഹോട്ട് ലുക്കുലുള്ള വസ്ത്രവും താരം കഴുത്തിലണിഞ്ഞ മുത്തുമാലയും ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ളതാണ്. ലൈക്കും കമന്റും കൂടി വരികയാണ് ചിത്രങ്ങൾക്ക്.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
5/8
ഫാഷൻ ലോകത്തി തിളങ്ങി നിക്കുന്ന താരമാണ് ദീപ്തി. മലയാളത്തിന് പുറമെ അനവധി ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. ഏതുതരം വേഷങ്ങളും നടി ചെയ്യാറുണ്ട്.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
6/8
ഗ്ലാമറസ് റോളുകൾ കൊടുത്താൽ തിളങ്ങുന്ന താരം കോമേഴ്‌ഷ്യൽ സിനിമകൾ മാത്രമല്ല ആർട്സ് സിനിമകൾക്കും പറ്റുന്ന നടിയാണ്. മലയാളത്തിൽ അനവധി ഹിറ്റ് ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
7/8
ലാൽ ജോസ് മലയാളത്തിന് നൽകിയ താരമാണ് ദീപ്തി, നീന ആണ് നടിയുടെ ആദ്യ ചിത്രം. ഈ വർഷം നടിക്ക് മലയാളത്തിൽ എല്ലാം മികച്ച ചിത്രങ്ങൾ ആയിരുന്നു.
Deepti Sati: ഗ്ലാമറിൽ നൂറിൽ നൂറ് മാർക്കുമായി ദീപ്തി സതി.... ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം, ചിത്രങ്ങൾ കാണാം
8/8

കഴിഞ്ഞ ദിവസം ഇറങ്ങിയ അൽഫോൻസ് പുത്രൻ സിനിമ ഗോൾഡിൽ നടി ഒരു ചെറിയ വേഷം ചെയ്തിരുന്നു. സിനിമയിൽ ഒരു ഡയലോഗ് പോലും താരത്തിന് ഇല്ലായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X