Home / Photos
Divya Pillai: പർപ്പിൾ ബ്യൂട്ടിയായി ദിവ്യ പിള്ള... മോളിവുഡ് സുന്ദരിയുടെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഫാഷൻ ലോകത്തു നിന്നും സിനിമയിലേക്ക് വന്ന അനവധി നായികമാരിൽ ഒരാളാണ് ദിവ്യ പിള്ള. ഗ്ലാമറസ് വേഷങ്ങളിൽ മാത്രമല്ല അഭിനയ സാധ്യതകളുള്ള കഥപാത്രങ്ങളും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള നടിയാണ് ഇവർ. ഇൻസ്റ്റാഗ്രാമിൽ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Divya Pillai Instagram
Share
അഴക് എന്നാൽ ഇതാണ്... പർപ്പിൾ കളറിൽ കലക്കൻ ലുക്കുമായി ദിവ്യ പിള്ള, ആരാധകരുടെ മനം മയക്കിയ നടിയുടെ ചിത്രങ്ങൾ കാണാം
2/10
Photo Credit: Divya Pillai Instagram
Share
സൂപ്പർ ചിത്രങ്ങളുമായാണ് ദിവ്യ വന്നിരിക്കുന്നത്. നടിയുടെ ലുക്കും ഔട്ട്ഫിറ്റും മലയാളികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
3/10
Photo Credit: Divya Pillai Instagram
Share
ഡാർക്ക് കളർ പർപ്പിൾ ഔട്ട്ഫിറ്റിൽ സൂപ്പറായിട്ടുണ്ട് ദിവ്യ. എന്നത്തേയുംപ്പൊലെ നടിയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റ്റും കൊണ്ട് നിറയുകയാണ് ആരാധകർ.
4/10
Photo Credit: Divya Pillai Instagram
Share
നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായത്. നടിയുടെ പുത്തൻ ചിത്രത്തിലെ ലുക്കാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
5/10
Photo Credit: Divya Pillai Instagram
Share
മോഡലിങ്ങിന്റെ പശ്ചാത്തലം ഉള്ളതിനാൽ ഗ്ലാമറസ് ലുക്കിൽ നടി സോഷ്യൽ പ്ലാറ്റ്ഫോമിൽ വരാറുണ്ട്. മലയാളത്തിൽ ഫാഷൻ സെൻസ് കൂടുതലുള്ള താരമാണ് ഇവർ.
6/10
Photo Credit: Divya Pillai Instagram
Share
അയാൾ ഞാനല്ല ആയിരുന്നു ദിവ്യയുടെ ആദ്യ ചിത്രം. എന്നാൽ നടിയെ അടയാളപ്പെടുത്തിയത് ഊഴം എന്ന രണ്ടാമത്തെ ചിത്രത്തിലൂടെയാണ്.
7/10
Photo Credit: Divya Pillai Instagram
Share
ജീത്തു ജോസഫ്-പ്രിഥ്വിരാജ് കൂട്ടുകെട്ടിൽ വന്ന ചിത്രത്തിൽ നായിക കഥാപാത്രം ആയിരുന്നു ദിവ്യ അവതരിപ്പിച്ചത്. പിന്നീട് അനവധി മികച്ച സിനിമകൾ നടിക്ക് മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.
8/10
Photo Credit: Divya Pillai Instagram
Share
മോളിവിഡിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തിലെ അത്രയും സ്വീകാര്യത മറ്റു ഭാഷകളിൽ നടിക്ക് ലഭിച്ചിരുന്നില്ല.
9/10
Photo Credit: Divya Pillai Instagram
Share
ഏതു കഥാപാത്രങ്ങളോയും തന്റേതായ രീതിയിൽ മികച്ചതാക്കാൻ കഴിവുള്ള നടിയാണ് ഇവർ. ഇതുതന്നെയാണ് മറ്റുയുവ നായികമാരിൽ നിന്നും ദിവ്യയെ വ്യത്യസ്തയാക്കുന്നത്.


Click it and Unblock the Notifications