• search
  • Live TV

Drishya Raghunath: മണലാരണ്യത്തിൽ മാലാഖയായി ദൃശ്യ രഘുനാഥ്... ദുബായിൽ വെക്കേഷൻ അടിപൊളിയാക്കി താരം

ചില കഥാപാത്രങ്ങളിൽ മാത്രം അറിയപ്പെടുന്ന അനവധി താരങ്ങൾ ഉണ്ട് മലയാളത്തിൽ. മറ്റനവധി സിനിമകൾ ചെയ്തെങ്കിലും അവരെ ആരാധകരുടെ മനസ്സിൽ തളച്ചിട്ട കഥാപാത്രങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും മാറുകയില്ല. അത്തരത്തിൽ ഒരാളാണ് ദൃശ്യ രഘുനാഥ്. നടിയുടെ പുതിയ ലുക്കും പുതിയ സിനിമ വിശേഷങ്ങളും അറിയാം.
By Akhil Mohanan
| Published: Sunday, October 30, 2022, 18:32 [IST]
Drishya Raghunath: മണലാരണ്യത്തിൽ മാലാഖയായി ദൃശ്യ രഘുനാഥ്... ദുബായിൽ വെക്കേഷൻ അടിപൊളിയാക്കി താരം
1/8
അറേബ്യൻ നാട്ടിൽ വെക്കേഷൻ ആഘോഷിച് ദൃശ്യ.. നടിയുടെ കലക്കൻ ലുക്കേറ്റെടുത്ത് സോഷ്യൽ മീഡിയ, ചിത്രങ്ങൾ കാണാം.
അറേബ്യൻ നാട്ടിൽ വെക്കേഷൻ ആഘോഷിച് ദൃശ്യ.. നടിയുടെ കലക്കൻ ലുക്കേറ്റെടുത്ത് സോഷ്യൽ മീഡിയ,...
Courtesy: Drishya Raghunath Instagram
Drishya Raghunath: മണലാരണ്യത്തിൽ മാലാഖയായി ദൃശ്യ രഘുനാഥ്... ദുബായിൽ വെക്കേഷൻ അടിപൊളിയാക്കി താരം
2/8
മോളിവുഡിൽ വളരെ കുറച്ചു സിനിമകളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച നടിയാണ് ദൃശ്യ രഘുനാഥ്. നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്.
മോളിവുഡിൽ വളരെ കുറച്ചു സിനിമകളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച നടിയാണ് ദൃശ്യ രഘുനാഥ്. നടിയുടെ പുതിയ...
Courtesy: Drishya Raghunath Instagram
Drishya Raghunath: മണലാരണ്യത്തിൽ മാലാഖയായി ദൃശ്യ രഘുനാഥ്... ദുബായിൽ വെക്കേഷൻ അടിപൊളിയാക്കി താരം
3/8
ദുബായിൽ വെക്കേഷനിൽ ആണ് നടി. മരുഭൂമിയിൽ നിന്നുള്ള കലക്കൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വന്നിരിക്കുന്നത്.
ദുബായിൽ വെക്കേഷനിൽ ആണ് നടി. മരുഭൂമിയിൽ നിന്നുള്ള കലക്കൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ...
Courtesy: Drishya Raghunath Instagram
Drishya Raghunath: മണലാരണ്യത്തിൽ മാലാഖയായി ദൃശ്യ രഘുനാഥ്... ദുബായിൽ വെക്കേഷൻ അടിപൊളിയാക്കി താരം
4/8
വെള്ള ഡ്രെസ്സിൽ ശരിക്കും മാലാഖയെപ്പോലെയുണ്ട് താരം. നടിയുടെ പുതിയ ചിത്രങ്ങൾ ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
വെള്ള ഡ്രെസ്സിൽ ശരിക്കും മാലാഖയെപ്പോലെയുണ്ട് താരം. നടിയുടെ പുതിയ ചിത്രങ്ങൾ ആരാധകർ രണ്ടു...
Courtesy: Drishya Raghunath Instagram
Drishya Raghunath: മണലാരണ്യത്തിൽ മാലാഖയായി ദൃശ്യ രഘുനാഥ്... ദുബായിൽ വെക്കേഷൻ അടിപൊളിയാക്കി താരം
5/8
മോളിവുഡിൽ മാത്രം അഭിനയിക്കുന്ന നടി തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. കരിയറിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ നടി ചെയ്തിട്ടുള്ളു.
മോളിവുഡിൽ മാത്രം അഭിനയിക്കുന്ന നടി തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. കരിയറിൽ വളരെ കുറച്ചു...
Courtesy: Drishya Raghunath Instagram
Drishya Raghunath: മണലാരണ്യത്തിൽ മാലാഖയായി ദൃശ്യ രഘുനാഥ്... ദുബായിൽ വെക്കേഷൻ അടിപൊളിയാക്കി താരം
6/8
മലയാളത്തിൽ നടിയെ ആരാധകർ സ്വീകരിച്ചത് ഹാപ്പി വെഡിങ്ങിലൂടെയാണ്.  ഒമർ ലുലു സംവിധാനം ചെയ്ത സിനിമയിൽ നടി മികച്ച അഭിനയം ആയിരുന്നു.
മലയാളത്തിൽ നടിയെ ആരാധകർ സ്വീകരിച്ചത് ഹാപ്പി വെഡിങ്ങിലൂടെയാണ്.  ഒമർ ലുലു സംവിധാനം ചെയ്ത...
Courtesy: Drishya Raghunath Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X