Home / Photos
Drishya Raghunath: സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ ദൃശ്യ രഘുനാഥ്... തകർപ്പൻ ലുക്കിൽ ആരാധകുടെ മനം മയക്കി നടി
മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ അഭിനയിക്കുകയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത നടിയാണ് ദൃശ്യ രഘുനാഥ്. ക്യൂട്ട്നെസ്സിൽ വളരെ മുന്നിൽ നിൽക്കുന്ന നടി അഭിനയത്തിലും ഒട്ടും മോശമല്ല. സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സാരിയിൽ സ്റ്റൈലൻ മേക്കോവറിൽ ദൃശ്യ രഘുനാഥ്.... കലക്കൻ ലുക്കിലൻ വന്ന് ആരാധകരെ ഞെട്ടിച്ച് നടി.
2/8
Photo Credit: Instagram
Share
ചുരുക്കം ഫിലോമോഗ്രാഫി മാത്രം ഉള്ള നടിയാണ് ദൃശ്യ. മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാണ് എന്നതാണ് നടിയുടെ പ്രത്യേകത.
3/8
Photo Credit: Drishya Raghunath Instagram
Share
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറൽ. സാരിയിൽ അതീവ സുന്ദരിയാണ് നടി വന്നിരിക്കുന്നത്.
4/8
Photo Credit: Drishya Raghunath Instagram
Share
സ്വയംവര സിൽക്സിന്റെ ഫോട്ടോഷൂട്ടിലാണ് നടി വന്നിരിക്കുന്നത്. മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
5/8
Photo Credit: Drishya Raghunath Instagram
Share
മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് ദൃശ്യ. അതോടൊപ്പം തന്നെ താരം തെലുങ്കിലും അഭിനയിക്കുന്നുണ്ട്. നടിയുടെ ടോളിവുഡ് സിനിമകളെല്ലാം ഹിറ്റാണ്.
6/8
Photo Credit: Drishya Raghunath Instagram
Share
ഹാപ്പി വെഡിങ് ആണ് നടിയെ മലയാളികൾക്ക് പരിചിതയാക്കിയ ചിത്രം. ഒമർ ലുലു സിനിമ കേരളത്തിൽ ഹിറ്റായപ്പോൾ നടിയുടെ അഭിനയവും ശ്രദ്ധിക്കപെടുകയായിരുന്നു.
7/8
Photo Credit: Drishya Raghunath Instagram
Share
ജോൺ ലൂഥർ ആണ് നടിയുടെ അവസാനം വന്ന സിനിമ. ജയസൂര്യ നായകനായ ത്രില്ലെർ ചിത്രത്തിൽ ദൃശ്യയുടെ കഥാപാത്രം വളരെ മികച്ചതായിരുന്നു.
8/8
Photo Credit: Drishya Raghunath Instagram
Share
സോഷ്യൽ മീഡിയയിലൂടെ നടി മലയാളികൾക്കിടയിൽ സജീവമാണ്. താരത്തിന്റെ വിശേഷങ്ങളും മറ്റു ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർ അറിയുന്നുണ്ട്.


Click it and Unblock the Notifications