Home / Photos
ഹോട്ട് എന്ന പറഞ്ഞാല്‍ ഇതാണ്; അടിപൊളി ഫോട്ടോഷൂട്ടുമായി ഗായത്രി അശോക്
ഹോട്ട് എന്ന പറഞ്ഞാല്‍ ഇതാണ്; അടിപൊളി ഫോട്ടോഷൂട്ടുമായി ഗായത്രി അശോക്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Gayathri Ashok Instagram
Share
സൂപ്പർ ലുക്കിൽ ഗായത്രി, ഗ്ലാമറസ് തുടക്കത്തിന് കയ്യടിച്ച് മലയാളികൾ
2/8
Photo Credit: Gayathri Ashok Instagram
Share
മലയാളത്തിലെ വളർന്നു വരുന്ന താരമാണ് ഗായത്രി അശോക്.
3/8
Photo Credit: Gayathri Ashok Instagram
Share
രണ്ടു സിനിമകളിലൂടെ മലയാളയത്തിൽ തന്റെ വരവാറിയിക്കാൻ കഴിവുള്ള താരമാണ് ഗായത്രി
4/8
Photo Credit: Gayathri Ashok Instagram
Share
ലഡ്ഡു എന്ന മലയാളം സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്.
5/8
Photo Credit: Gayathri Ashok Instagram
Share
അർജുൻ അശോകൻ നായകനായ മെമ്പർ രമേശൻ ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ
6/8
Photo Credit: Gayathri Ashok Instagram
Share
സിനിമയിൽ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു
7/8
Photo Credit: Gayathri Ashok Instagram
Share
അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്
8/8
Photo Credit: Gayathri Ashok Instagram
Share
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്


Click it and Unblock the Notifications