Home / Photos
ഗ്ലാമറസ് ലുക്കില്‍ മാളവിക; ഇത് അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
ഗ്ലാമറസ് ലുക്കില്‍ മാളവിക; ഇത് അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Malavika Menon Instagram
Share
ഗ്ലാമറസ് ലുക്കിൽ മാളവിക... കയ്യടിച്ച് സോഷ്യൽ മീഡിയ
2/8
Photo Credit: Malavika Menon Instagram
Share
മലയാളികളുടെ പ്രിയങ്കരി മാളവികയുടെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറൽ
3/8
Photo Credit: Malavika Menon Instagram
Share
താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് ശരിക്കും മലയാളികൾ ഞെട്ടി എന്ന് തന്നെ പറയണം
4/8
Photo Credit: Malavika Menon Instagram
Share
അതീവ ഗ്ലാമറാസ് ലുക്കിലാണ് താരത്തിന്റെ വരവ്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
5/8
Photo Credit: Malavika Menon Instagram
Share
മലയാളത്തിൽ സജീവമാണ് നടി. അനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്യാറുണ്ട്
6/8
Photo Credit: Malavika Menon Instagram
Share
കടുവയിൽ വളരെ ചെറിയ വേഷമാണ് ചെയ്തതെങ്കിലും അതിനു മുന്നേ ഇറങ്ങിയ സിബിഐ 5ൽ മികച്ച വേഷം ആയിരുന്നു മാളവികയുടേത്.
7/8
Photo Credit: Malavika Menon Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടിയുടെ വിശേഷങ്ങൾ താരം ഷെയർ ചെയ്യാറുണ്ട്
8/8
Photo Credit: Malavika Menon Instagram
Share
മോഡലിംഗിൽ സജീവമായ തരത്തിന്റ ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്


Click it and Unblock the Notifications