Home / Photos
Malavika Menon: സാരിയിൽ പൊളി ലുക്കുമായി മാളവിക മേനോൻ... 'ജനപ്രിയ നടി'യായി മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയപ്പെട്ട യുവനായികയാണ് മാളവിക മേനോൻ. മികച്ച അഭിനയം കൈവശമുള്ള നടിക്ക് അനവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വേഷങ്ങളുടെ വലിപ്പ ചെറുപ്പം പ്രശനമില്ലാത്ത നടിക്ക് വലിയ ഫാൻസും ഉണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ നമുക്ക് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Menon Instagram
Share
സാരിയിൽ സൂപ്പർ ലുക്കിൽ മാളവിക മേനോൻ... സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനസ്സ് കീഴടക്കി നടിയുടെ പുത്തൻ ചിത്രങ്ങൾ
2/10
Photo Credit: Malavika Menon Instagram
Share
സാരിയിൽ മുൻപ് വന്നിട്ടുണ്ടെങ്കിലും ഇത്തവണ പ്രത്യേകത ഏറെയാണ്. ജനപ്രിയ നടിയായാണ് മാളവിക സാരിയിൽ എത്തിയിരിക്കുന്നത്
3/10
Photo Credit: Malavika Menon Instagram
Share
രാമു കാര്യാറ്റ് അവാർഡ് നിശയിൽ ജനപ്രിയ നടിക്കുള്ള പുരസ്കാരം ഇത്തവണ മാളവികയ്ക്കാണ് ലഭിച്ചത്. അവാർഡ് ലഭിച്ചതിന് എല്ലാവർക്കും നന്ദിയും താരം പറയുന്നുണ്ട്.
4/10
Photo Credit: Malavika Menon Instagram
Share
അവാർഡ് നിശയിൽ നടിയുടെ ലുക്ക് വളരെ ആകർഷണീയമായിരുന്നു. ചടങ്ങിൽ തിളങ്ങി നിൽക്കാൻ നടിക്ക് സാധിച്ചു. താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.
5/10
Photo Credit: Malavika Menon Instagram
Share
അഭിനയത്രി, മോഡൽ, സോഷ്യൽ മീഡിയ സെലിബ്രിറ്റ് എന്നിവയാണ് മാളവിക മലയാളികൾക്ക്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെപെട്ടന്ന് വൈറലാകാറുണ്ട്.
6/10
Photo Credit: Malavika Menon Instagram
Share
മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കാറുണ്ട്. മോളിവിഡിൽ ലഭിക്കുന്നത് പോലെ നടിക്ക് അന്യഭാഷകളിൽ മികച്ച ചിത്രങ്ങൾ ലഭിക്കാറില്ല.
7/10
Photo Credit: Malavika Menon Instagram
Share
ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന നടിയാണ് മാളവിക. അതിനാൽ നായികയും സഹനായികയായും നടി ഒരേസമയം ഇൻഡസ്ട്രിയിൽ സജീവമാണ്.
8/10
Photo Credit: Malavika Menon Instagram
Share
സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉള്ള മലയാളം നടിയാണ് ഇവർ. തന്റെ വിശേഷങ്ങളും മറ്റു നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
9/10
Photo Credit: Malavika Menon Instagram
Share
മോഡലിങ്ങിൽ തിളങ്ങാറുണ്ട് താരം. ഗ്ലാമറസ് ലക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് താരം. മാളവികയുടെ സ്റ്റൈലൻ ഫോട്ടോസിന് എന്നും ആരാധകർ ഏറെയാണ്.


Click it and Unblock the Notifications