Home / Photos
Malavika Menon: കായൽ സൌന്ദര്യം ആസ്വദിച്ച് മാളവിക... പുത്തൻ ലുക്കിൽ ആരാധകരെ മയക്കി നടി, ചിത്രങ്ങൾ കാണാം.
മോളിവുഡിലെ സ്റ്റൈലൻ യുവനായികയാണ് മാളവിക മേനോൻ. ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന നടിക്ക് കേരളത്തിൽ ഇന്ന് വലിയ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. താരത്തിന്റെ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Menon Instagram
Share
സൂപ്പർ സ്റ്റൈലൻ ലുക്കിൽ മാളവിക മേനോൻ.... കായൽ സൗന്ദര്യം ആസ്വദിച്ച് നടി, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ കാണാം.
2/10
Photo Credit: Malavika Menon Instagram
Share
മെറൂൺ ടോപ്പും ഡെനിം ജീൻസും അണിഞ്ഞ് സൂപ്പർ സ്റ്റൈലൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. താരത്തിന്റെ പുത്തൻ ലുക്ക് മലയാളികൾ ഏറ്റെടുത്തുക്കഴിഞ്ഞു.
3/10
Photo Credit: Malavika Menon Instagram
Share
താരം വെക്കേഷൻ ആഘോഷങ്ങളിൽ ആണ്. കായലും തെങ്ങിൻ തൊപ്പുകളുമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയാണ് നടി.
4/10
Photo Credit: Malavika Menon Instagram
Share
നടിയുടെ ലുക്കിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിൽ ഇത്രയും കോസ്റ്റ്യം സെൻസ് ഉള്ള നായിക ഇല്ലെന്നാണ് കമന്റുകൾ പറയുന്നത്.
5/10
Photo Credit: Malavika Menon Instagram
Share
അഭിനയത്തിലും മോഡലിങ്ങിലുമായി മലയാളികൾക്കിടയിൽ സജീവമാണ് താരം. അനവധി ഉൽഘാടനങ്ങളിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പെട്ടന്ന് വൈറലാകാറുണ്ട്.
6/10
Photo Credit: Malavika Menon Instagram
Share
മലയാളത്തിലും തമിഴിലും അഭിനയിക്കാറുണ്ട് താരം. ചെറിയ വേഷങ്ങൾ ചെയ്തു മോളിവുഡിൽ വളർന്നു വന്ന താരമാണ് മാളവിക
7/10
Photo Credit: Malavika Menon Instagram
Share
ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച നടി 916 എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയാവുന്നത്. ചെറുതും വലുതുമായ അനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
8/10
Photo Credit: Malavika Menon Instagram
Share
വേഷങ്ങളുടെ വലിപ്പ ചെറുപ്പം ഒരിക്കലും നോക്കാറില്ല താരം. അതിനാൽ തന്നെ കൈനിറയെ അവസരങ്ങൾ നടിയെ തേടി വരുന്നുണ്ട്.
9/10
Photo Credit: Malavika Menon Instagram
Share
കഴിഞ്ഞ വർഷം അനവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. മോളിവുഡിലെ സൂപ്പർ താരങ്ങളുടെ ഒപ്പം നടി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.


Click it and Unblock the Notifications