bredcrumb

മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്

By Akhil Mohanan
| Published: Tuesday, May 10, 2022, 15:35 [IST]
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
1/8
സൂപ്പർ ലുക്കിൽ നടി മാളവിക മേനോൻ, ചിത്രങ്ങൾ കാണാം
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
2/8
മലയാളത്തിലെ സൂപ്പർ യുവനായികയാണ് മാളവിക മേനോൻ
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
3/8
വളർന്നു വരുന്ന താരം ഇതിനോടകം അനവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
4/8
ചെറിയ വേഷങ്ങൾ ചെയ്തു വന്ന താരം ഇപ്പോൾ നായികവരെ ആകാറുണ്ട്
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
5/8
സിബിഐ 5 ആണ് നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
6/8
അഭിനയത്തിന് പുറമെ മോഡലിംഗിലും താരം സജീവമാണ്
മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
7/8
ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്

മാളവിക... എന്തൊരു ലുക്കാണ് കാണന്‍; ചിത്രങ്ങള്‍ പൊളിച്ചു, വൈറല്‍ ഫോട്ടോഷൂട്ട്
8/8
നടിയുടെ അനവധി മോഡൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X