Home / Photos
Malavika Sreenath: ബട്ടർഫ്ലൈ എഫക്ടുമായി മാളവിക ശ്രീനാഥ്; സാരിയിൽ തിളങ്ങി മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
മലയാളത്തിൽ വളർന്നു വരുന്ന നടിയാണ് മാളവിക ശ്രീനാഥ്. മികച്ച അഭിനയം കൈമുതലായുള്ള നടി ഇതുവരെ ചെയ്ത വേഷങ്ങളെല്ലാം വളരെ മികച്ചതാണ്. നല്ല വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിവരുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Sreenath Instagram
Share
സാരിയിൽ ചിത്ര ശലഭം പൊലെ മിന്നി തിളങ്ങി മാളവിക ശ്രീനാഥ്... സോഷ്യൽ മീഡിയയിൽ തരംഗമായി ക്യൂട്ട് നടി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Malavika Sreenath Instagram
Share
സാരിയിലാണ് ഇത്തവണ മാളവിക വന്നിരിക്കുന്നത്. കലക്കൻ ലുക്കിൽ വന്ന് ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് നടി
3/10
Photo Credit: Malavika Sreenath Instagram
Share
സാരിയിൽ കൂടുതൽ സുന്ദരിയായിരിക്കുകയാണ് മാളവിക. നീല കളർ സാരി മലയാളികളെ ആകർഷിച്ചുക്കഴിഞ്ഞു.
4/10
Photo Credit: Malavika Sreenath Instagram
Share
നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. മുസമ്മിൽ മൂസയാണ് നടിയുടെ കലക്കൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
5/10
Photo Credit: Malavika Sreenath Instagram
Share
അഭിനയത്തിലും മോഡലിങ്ങിലുമായി സജീവമാണ് മാളവിക. നടിയുടെ കലക്കൻ ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടന്നാണ് മലയാളികൾക്കിടയിൽ ഹിറ്റാകാറുള്ളത്.
6/10
Photo Credit: Malavika Sreenath Instagram
Share
വളരെ കുറച്ച് സിനിമകൾ മാത്രമാണ് നടി ചെയ്തിട്ടുള്ളത്. പറയത്തക്ക സിനിമ പാരമ്പൃമില്ലാത്ത നടി വളരെ കഷ്ചപ്പെട്ടാണ് സിനിമയിൽ വന്നിട്ടുള്ളത്.
7/10
Photo Credit: Malavika Sreenath Instagram
Share
തന്റെ ദുരനുഭവം ഇപ്പോൾ പറയാൻ കാരണം തനിക്ക് സിനിമയിൽ ഒരു സ്ഥാനമുള്ളതിനാലാണ് എന്നാണ് നടി പറയുന്നത്. നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ് ആണ് താരത്തിന്റെ അവസാനം വന്ന ചിത്രം.
8/10
Photo Credit: Malavika Sreenath Instagram
Share
തന്റെ ഓഡീഷൻ കാലഘട്ടം ഒരിക്കൽ താരം എങ്ങനെയായിരുന്നുവെന്ന് പറഞ്ഞിരുന്നു. പഠനകാലത്തെല്ലാം അനവധി ഓഡീഷനുകളിൽ പങ്കെടുത്തിരുന്നു താരം.
9/10
Photo Credit: Malavika Sreenath Instagram
Share
സിനിമയിൽ കാസ്റ്റിങ്ങ് കൌച്ച് ഉണ്ടെന്നാണ് താരം തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് അത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നുട്ടുണ്ടെന്ന് താരം പറയുന്നുണ്ട്.


Click it and Unblock the Notifications