Home / Photos
Mamitha Baiju: അഴകെന്നാൽ ഇതാണ്.... ആരാധകരെ ചിരിയിൽ മയക്കി മമിത ബൈജു; ഇൻസ്റ്റയിൽ ഹിറ്റടിച്ച് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ
മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് മമിത ബൈജു. ചെറിയ വേഷങ്ങളിൽ അഭിനയം തുടങ്ങിയ താരം ഇന്ന് മലയാളത്തിൽ സജീവമാണ്. ചുരുങ്ങിയ സമയം കൊണ്ട് അനവധി ആരാധകരെ നേടിയെടുത്ത നടിയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്. ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Mamitha Baiju Instagram
Share
ദേവതയിൻ അഴക്...! സൽവാറിൽ അതീവ സുന്ദരിയായി മമിത ബൈജു; കോളിവുഡിൽ നായികയാവാനൊരുങ്ങി താരം
2/9
Photo Credit: Mamitha Baiju Instagram
Share
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനം കീഴടക്കിയ താരമാണ് മമിത. പുത്തൻ ലുക്കിലാണ് താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.
3/9
Photo Credit: Mamitha Baiju Instagram
Share
വെള്ള കളർ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായിട്ടുണ്ട് മമിത. നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്ക് ആരാധകർ ലൈക്കും കമന്റും നൽകി ഹിറ്റാക്കികഴിഞ്ഞു.
4/9
Photo Credit: Mamitha Baiju Instagram
Share
പാസ്റ്റൽ ഡിസൈൻ സ്റ്റുഡിയോ ആണ് താരത്തിന്റെ ഔട്ട്ഫിറ്റിന് പിന്നിൽ. മമിതയുടെ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് റിസ്വാനാണ്.
5/9
Photo Credit: Mamitha Baiju Instagram
Share
മോളിവുഡിൽ അനവധി ആരാധകരുള്ള താരമാണ് മമിത. താരത്തിന്റെ മലയാള സിനിമകളെല്ലാം വലിയ ഹിറ്റാവാറുണ്ട്.
6/9
Photo Credit: Mamitha Baiju Instagram
Share
ചെറിയ വേഷങ്ങൾ ചെയ്താണ് താരം മലയാളത്തിൽ തുടക്കം കുറിക്കുന്നത്. ഓപ്പറേഷൻ ജാവയാണ് താരത്തെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയ സിനിമ.
7/9
Photo Credit: Mamitha Baiju Instagram
Share
അനശ്വര രാജൻ ടൈറ്റിൽ റോളിൽ വന്ന സൂപ്പർ ശരണ്യയിൽ മമിതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി അനായാസം താരം സ്ക്രീനിൽ അവതരിപ്പിക്കാറുണ്ട്.
8/9
Photo Credit: Mamitha Baiju Instagram
Share
സൂപ്പർ ശരണ്യക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് മമിതയുടെ അടുത്ത പ്രൊജക്ട്. വരുംകാലങ്ങളിൽ മലയാളത്തിൽ നായികയായി താരം മാറും എന്നതിൽ സംശയമില്ല.
9/9
Photo Credit: Mamitha Baiju Instagram
Share
മലയാളത്തിന് പുറമെ മമിത തമിഴിൽ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ജി വി പ്രകാശ് കുമാർ നായകനാവുന്ന റിബെൽ എന്ന ചിത്രത്തിലൂടെയാണ് നടി കോളിവുഡിലേക്ക് പ്രവേശിക്കുന്നത്.


Click it and Unblock the Notifications