Home / Photos
'എന്നാലും സോനാരെ ഇത് വല്ലാത്ത പൊളിച്ചടുക്കലായി പോയി', വൈറലായി മമിതയുടെ ഫോട്ടോകൾ
'എന്നാലും സോനാരെ ഇത് വല്ലാത്ത പൊളിച്ചടുക്കലായി പോയി', വൈറലായി മമിതയുടെ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സൂപ്പർ ഗേൾ സൂപ്പർ മോഡിൽ ആയപ്പോൾ... നടിയുടെ കലക്കൻ ലുക്ക് കാണാം
2/8
Photo Credit: Instagram
Share
മലയാളികളുടെ പ്രിയ സുന്ദരി മമിത ബൈജു ആണ് പുതിയ മേക്ക്ഓവറിൽ വന്നിരിക്കുന്നത്.
3/8
Photo Credit: Instagram
Share
ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വരുന്ന നടി ഭാവിയിലെ മലയാള സിനിമയുടെ വാഗ്ദാനമാണ്.
4/8
Photo Credit: Instagram
Share
കോളേജ് പഠനം നടത്തുന്ന നടിയുടെ സമീപകാലത്തെ സിനിമകൾ എല്ലാം ഹിറ്റാണ്.
5/8
Photo Credit: Instagram
Share
അനൂപ് മേനോൻ നായകനായ സർവോപരി പാലാക്കാരൻ എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്.
6/8
Photo Credit: Instagram
Share
താരത്തെ അറിയപ്പെടുന്ന രീതിയിലുള്ള കഥാപാത്രം ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ ആയിരുന്നു. ചിത്രത്തിലെ അൽഫോൻസ മികച്ചതായിരുന്നു.
7/8
Photo Credit: Instagram
Share
അനശ്വര രാജൻ മുഖ്യ കഥാപാത്രമായി വന്ന സൂപ്പർ ശരണ്യ ഹിറ്റായപ്പോൾ നായികയെക്കാൾ കയ്യടി നേടിയത് മമിതയുടെ സോന ആയിരുന്നു.
8/8
Photo Credit: Instagram
Share
മലയാളത്തിനു പുറമെ തമിഴിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. സൂര്യ നായകനാവുന്ന വനങ്കാൻ എന്ന സിനിമയിൽ മമത മികച്ച വേഷം ചെയ്യുണ്ട് എന്നാണ് വാർത്ത


Click it and Unblock the Notifications