Home / Photos
Nandana Varma: ഫെസ്റ്റിവൽ തകർപ്പൻ ലുക്കിൽ ആഘോഷമാക്കി നന്ദന വർമ്മ... പുത്തൻ ലുക്കിൽ ആരാധകരെ ആകർഷിച്ച് താരം
ബാലതാരമായി മലയാളത്തിൽ തുടക്കം കുറിച്ച് പിന്നീട് നായിമായി വളർന്നു വന്ന അനവധി താരങ്ങൾ ഉണ്ട്. അനിഖ സുരേന്ദ്രൻ ആ അത്തരത്തിൽ നായികായി മാറിയിരിക്കുകയാണ്. ആ നിരയിലേക്ക് വരികയാണ് നന്ദന വർമ. നടിയുടെ പുതിയ ചിത്രങ്ങൾ കാണുമ്പോൾ നന്ദന ഇനി മുതൽ ബേബി നന്ദന അല്ലെന്നാണ് ആരാധകർ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നന്ദന വർമ.... ഫെസ്റ്റിവൽ സൂപ്പർ ലുക്കിൽ ആഘോഷമാക്കി മലയാളികളുടെ പ്രിയങ്കരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Instagram
Share
നടിയുടെ ഗ്ലാമറസ് മേക്കോവർ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഫെസ്റ്റിവൽ സ്പെഷ്യൽ ലുക്കുമയാണ് നന്ദന വർമ വന്നിരിക്കുന്നത്.
3/10
Photo Credit: Instagram
Share
ലഹങ്കയിൽ സൂപ്പർ ഗ്ലാമറസ് ആണ് നടി. കലക്കൻ ഔട്ട്ഫിറ്റും നടിയുടെ ആറ്റിട്യൂടും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാക്കാൻ കാരണമായിട്ടുണ്ട്.
4/10
Photo Credit: Instagram
Share
ആരാധകർക്കൊപ്പം തന്നെ സിനിമയിൽ ഉള്ളവരും നടിയുടെ ലുക്കിനെ പ്രശംസിച്ച് വരുന്നുണ്ട്. ചിത്രങ്ങൾക്ക് ലൈക്കും കമന്റ്റും എറുകയാണ്.
5/10
Photo Credit: Nandana Varma Instagram
Share
ബാലതാരമായി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടാൻ നടിക്ക് വളരെപെട്ടാണ് കഴിഞ്ഞത്. മോഹൻലാൽ നായകനായ സ്പിരിറ്റ് ആണ് നടിയുടെ ആദ്യ ചിത്രം.
6/10
Photo Credit: Nandana Varma Instagram
Share
മലയാളികളുടെ ശ്രദ്ധനേടിയത് 1983 എന്ന ചിത്രത്തിലെ ചെറിയ വേഷം ആയിരുന്നു. പിന്നീട് ഗപ്പി ആണ് നടിയെ മികച്ച രീതിയിൽ അവതരിപ്പിച്ച ചിത്രം.
7/10
Photo Credit: Nandana Varma Instagram
Share
ഗപ്പി ചിത്രത്തിലെ ആമിന എന്ന കഥാപാത്രം നടി വളരെ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചത്. നല്ല അഭിനയം കാഴ്ചവയ്കാൻ സാധിക്കാറുണ്ട് താരത്തിന്.
8/10
Photo Credit: Nandana Varma Instagram
Share
സോഷ്യൽ മീഡിയയിൽ നടി സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെപെട്ടന്ന് ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.
9/10
Photo Credit: Nandana Varma Instagram
Share
പ്രിഥ്വിരാജ് നായകനായി വന്ന ഭ്രമം ആണ് നടിയുടെ അവസാനം വന്ന ചിത്രം. ഭ്രമം ഒടിടി റിലീസ് ആയിരുന്നു. സിനിമ വലിയ രീതിയിൽ ഹിറ്റായില്ല.


Click it and Unblock the Notifications