Home / Photos
ഓണം അങ്ങ് നേപ്പാളിലാണ്.... ആഘോഷങ്ങൾ മിസ്സ് ചെയ്ത് നവ്യ നായർ, ചിത്രങ്ങൾ കാണാം
ഓണം അങ്ങ് നേപ്പാളിലാണ്.... ആഘോഷങ്ങൾ മിസ്സ് ചെയ്ത് നവ്യ നായർ, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Navya Nair Instagram
Share
ഓണം ആഘോഷിച്ച് നവ്യ നായർ, പക്ഷെ കേരളത്തിൽ അല്ല.... പുതിയ ചിത്രങ്ങൾ കാണാം
2/8
Photo Credit: Navya Nair Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. താരത്തിന്റെ ഓണം സ്പെഷ്യൽ ലുക്കാണ് ഇപ്പോൾ തരംഗം. നേപ്പാളിൽ നിന്നാണ് നടിയുടെ ചിത്രങ്ങൾ വന്നിരിക്കുന്നത്.
3/8
Photo Credit: Navya Nair Instagram
Share
ആരാധകർക്ക് ചിത്രങ്ങൾക്കൊപ്പം ഓണാശംസകളും താരം നേരുന്നുണ്ട്. നേപ്പാളിൽ ഓണസദ്യ മിസ്സ് ചെയ്യുന്നു എന്നും പറയുകയാണ് നടി.
4/8
Photo Credit: Navya Nair Instagram
Share
ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. കൂടെ മകനും ഉണ്ട്. സമീപകാലത്ത് താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും അമ്പലത്തിൽ നിന്നാണ്.
5/8
Photo Credit: Navya Nair Instagram
Share
ഈയിലെ വലിയ ഭക്തിയാണോ? എന്നാണ് ആരാധകർ ചോദിക്കുന്നത്. ദൈവാനുഗ്രഹം പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് താരം തന്നെ മുന്നേ പറഞ്ഞിട്ടുണ്ട്.
6/8
Photo Credit: Navya Nair Instagram
Share
മലയാളത്തിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നവ്യ. വിവാഹശേഷം താരം സിനിമയിൽ വലിയ ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.
7/8
Photo Credit: Navya Nair Instagram
Share
കരിയറിന്റെ ടോപ്പിൽ ആയിരുന്നു വിവാഹവും സിനിമയിലെ ഇടവേളയും. എന്നാൽ ഈ വർഷം താരം സിനിമയിലേക്ക് വലിയ ഒരു തിരിച്ചു വരവ് നടത്തുകയുണ്ടായി.
8/8
Photo Credit: Navya Nair Instagram
Share
വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയായിരുന്നു തിരിച്ചു വന്ന ചിത്രം. സിനിമയിലെ മികച്ച പ്രകടനം പഴയ നവ്യയെക്കാളും മുകളിൽ ആയിരുന്നു എന്നത് പറയാതിരിക്കാൻ പറ്റില്ല.


Click it and Unblock the Notifications