Home / Photos
Navya Nair: സൂപ്പർ സ്റ്റൈലൻ ലുക്കുമായി നവ്യ നായർ... ചിത്രത്തിൽ നിന്നും കണ്ണെടുക്കാനാകാതെ ആരാധകർ
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച നായികമാരുടെ നിരയിലുള്ള ഒരാളാണ് നവ്യ നായർ. സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ നടിയുടെ പുത്തൻ സ്റ്റൈലൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Navya Nair Instagram
Share
സൂപ്പർ ലുക്കിൽ നവ്യ നായർ..... യുവനായികമാർക്ക് ഒരു ഭീഷണിയാവാൻ ഉള്ള വരവാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
2/10
Photo Credit: Navya Nair Instagram
Share
കലക്കൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. നടിയുടെ വ്യത്യസ്തമായ ഔട്ട്ഫിറ്റ് ആരാധകരെ പ്രത്യേകിച്ച് സ്ത്രീകളെ ആകർഷിച്ചു കഴിഞ്ഞു.
3/10
Photo Credit: Navya Nair Instagram
Share
പ്രിന്റ്ഡ് ലോങ്ങ് ഗൗണിൽ അതീവ സുന്ദരിയാണ് നവ്യ. ഡീപ്പ് നെക്കും വളരെ കുറച്ചു ആഭരണങ്ങളും നടിക്ക് കൂടുതൽ അഴക് നൽകുന്നുണ്ട്.
4/10
Photo Credit: Navya Nair Instagram
Share
പുതിയ സിനിമയിലെ ലുക്കാണോ ഇതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഹിറ്റായിമാറിയത്.
5/10
Photo Credit: Navya Nair Instagram
Share
മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് നവ്യ. തിരിച്ചു വരവിന് ശേഷവും മുൻപത്തെപ്പോലെ ആരാധകരെ വീണ്ടെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
6/10
Photo Credit: Navya Nair Instagram
Share
വിവാഹത്തോടെ മലയാളത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നടി. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് താരത്തിന്റെ വിവാഹം നടക്കുന്നത്.
7/10
Photo Credit: Navya Nair Instagram
Share
മകനോപ്പം താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി എന്നും നടി പങ്കുവയ്കാറുണ്ട്.
8/10
Photo Credit: Navya Nair Instagram
Share
വികെ പ്രകാശ് ഒരുക്കിയ ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചു വന്നത്. സിനിമയിൽ ഗംഭീര പ്രകടനം ആയിരുന്നു നവ്യ കാഴ്ചചവച്ചത്.
9/10
Photo Credit: Navya Nair Instagram
Share
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അനവധി നായികമാരാണ് ഇതുപോലെ തിരിച്ചു വരവ് നടത്തിയത്. പക്ഷെ അവർക്കാർക്കും നവ്യയെപ്പോലെ ഒരു ഹിറ്റ് നൽകാൻ സാധിച്ചിരുന്നില്ല.


Click it and Unblock the Notifications