Home / Photos
സാരിയില്‍ തിളങ്ങി നവ്യനായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
സാരിയില്‍ തിളങ്ങി നവ്യനായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Navya Nair Instagram
Share
ഇൻസ്റ്റയിൽ തിളങ്ങി നടി നവ്യ നായർ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Navya Nair Instagram
Share
നടിയുടെ സാരിയിലുള്ള പുത്തൻ ലുക്കാണ് തരംഗം
3/8
Photo Credit: Navya Nair Instagram
Share
മലയാളത്തിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നവ്യ നായർ
4/8
Photo Credit: Navya Nair Instagram
Share
വിവാഹ ശേഷം ഒരിടവേള എടുത്തിരുന്നു നടി
5/8
Photo Credit: Navya Nair Instagram
Share
ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം
6/8
Photo Credit: Navya Nair Instagram
Share
വികെ പ്രകാശ് സംവിധനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്
7/8
Photo Credit: Navya Nair Instagram
Share
തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ് ഒരുത്തി
8/8
Photo Credit: Navya Nair Instagram
Share
നടിയുടെ തിരിച്ചു വരവ് മലയാളി പ്രേക്ഷകർക്ക് വളരെ സന്തോഷം നൽകുന്നതാണ്


Click it and Unblock the Notifications