Home / Photos
Niranjana Anoop: പിന്നീന്ന് വിളിക്കല്ലേ, നോക്കിപ്പോകൂല്ലേ... സാരിയിൽ അഴകിൻ റാണിയായി നിരഞ്ജന അനൂപ്, ചിത്രങ്ങൾ കാണാം
വരും കാലങ്ങളിൽ മലയാള സിനിമയിൽ അഭിനയം കൊണ്ട് വിസ്മയങ്ങൾ തീർക്കാൻ സാധിക്കുന്ന താരമാണ് നിരഞ്ജന അനൂപ്. മലയാളത്തിൽ സജീവമായ താരം മികച്ച ഒരു നർത്തകികൂടെയാണ്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. കാണാം ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Niranjana Anoop Instagram
Share
തിരിഞ്ഞുള്ള നോട്ടത്തിൽ ആരാധകരെ കുരുക്കി നിരഞ്ജന അനൂപ്... സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Niranjana Anoop Instagram
Share
മലയാള സിനിമയിൽ വളർന്നു വരുന്ന യുവനായികയാണ് നിരഞ്ജന അനൂപ്. അഭിനയത്തിലും നൃത്തത്തിലും നടി കഴിവ് തെളിയിച്ചു കഴിഞ്ഞു.
3/8
Photo Credit: Niranjana Anoop Instagram
Share
സാരിയിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. നടിയുടെ ക്യാപ്ഷൻ ആണ് ചിത്രത്തോടൊപ്പം ശ്രദ്ധിക്കപ്പെടുന്നത്.
4/8
Photo Credit: Niranjana Anoop Instagram
Share
പിന്നിൽ നിന്നും വിളിക്കുന്നോ എന്നാണ് താരം ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. കലക്കൻ ലുക്കിലാണ് താരം വന്നിരിക്കുന്നത്.
5/8
Photo Credit: Niranjana Anoop Instagram
Share
രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലോഹം ആണ് നിരഞ്ജന സിനിമയിലേക്ക് വന്ന ചിത്രം. നടിയുടെ അമ്മാവനാണ് സംവിധാകൻ രഞ്ജിത്ത്.
6/8
Photo Credit: Niranjana Anoop Instagram
Share
കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരം മലയാള സിനിമയോടൊപ്പം ഉണ്ട്. വലിപ്പ ചെറുപ്പമില്ലാത്ത കഥാപാത്രങ്ങൾ നടി ചെയ്യാറുണ്ട്.
7/8
Photo Credit: Niranjana Anoop Instagram
Share
ഇപ്പോൾ മലയാള സിനിമയിൽ മാത്രമാണ് അഭിനയിക്കുന്നത്. സമീപ ഭാവിയിൽ മറ്റു ഭാഷകളിലേക്കും താരം പോകാൻ സാധ്യതയുണ്ട്.
8/8
Photo Credit: Niranjana Anoop Instagram
Share
മോഡലിങ്ങിൽ സജീവമാണ് താരം. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.


Click it and Unblock the Notifications