Home / Photos
Nithya Das: പ്രായം റിവേഴ്സ് ഗിയറിലിട്ട് നടി നിത്യ ദാസ്... മലയാളത്തിലേക്കുള്ള തിരിച്ചുവരവാണോ എന്ന ചോദ്യവുമായി ആരാധകർ
സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുക്കുന്ന നാടിമാർ പലപ്പോഴായി തിരിച്ചു വരാറുണ്ട്. മലയാളികൾ കാത്തിരിക്കുന്ന ചില തിരിച്ചു വരവുകളിൽ ഒന്നാണ് നടി നിത്യ ദാസിന്റെ തിരുച്ചവരവ്. നടിയുടെ പുത്തൻ ചിത്രങ്ങളും മറ്റും അതാണോ സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. നോക്കാം കൂടുതൽ വിശേഷങ്ങളിലേക്ക്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Nithya Das Instagram
Share
സാരിയിൽ സ്റ്റൈലൻ ലുക്കിൽ അവതരിച്ച് നിത്യ ദാസ്, ഇത് തിരിച്ചു വരവ് തന്നെയെന്ന് ആരാധകർ, കാണാം കൂടുതൽ ചിത്രങ്ങൾ.
2/8
Photo Credit: Nithya Das Instagram
Share
മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് നിത്യ ദാസ്. സിനിമയിൽ നിന്നും ഇപ്പോൾ വിട്ടു നിൽക്കുന്ന നടി സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്.
3/8
Photo Credit: Nithya Das Instagram
Share
ഇപ്പോൾ നടിയുടെ കലക്കൻ ലുക്കാണ് വൈറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് നടി ഓൺലൈനിൽ വന്നിരിക്കുന്നത്.
4/8
Photo Credit: Nithya Das Instagram
Share
നടിയും തിരിച്ചു വരാൻ ഒരുങ്ങുകയാണെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ നടിയുടെ സ്റ്റൈലൻ ഫോട്ടോസ് സ്ഥിരമായി താരം പോസ്റ്റ് ചെയ്യാറുണ്ട്.
5/8
Photo Credit: Nithya Das Instagram
Share
സമീപകാലത്ത് ഓൺലൈനിൽ നടിയുടെ പല ചിത്രങ്ങളും ഹിറ്റാണ്. മകളുടെ കൂടെയുള്ളതാണ് അവയിൽ പലതും. അമ്മയും മകളും മാറിപ്പോകും എന്നാണ് ആരാധകരുടെ കമന്റ്.
6/8
Photo Credit: Nithya Das Instagram
Share
ശരീര ഭാരം കുറച്ചു കൂടുതൽ സുന്ദരിയായ നടി ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധകൊടുക്കുന്നുണ്ട്. നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ ആരാധകരുണ്ട്.
7/8
Photo Credit: Nithya Das Instagram
Share
മലയാളയത്തിൽ മികച്ച തുടക്കം ലഭിച്ച നടിയാണ് നിത്യ. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയായ ഈ പറക്കും തളിക ആയിരുന്നു നടിയുടെ ആദ്യം ചിത്രം. ദിലീപ്-ഹരിശ്രീ അശോകൻ കൂട്ടുകെട്ടിലെ കോമഡികൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ.
8/8
Photo Credit: Nithya Das Instagram
Share
2007ൽ ആണ് നടിയുടെ അവസാനം ചിത്രം മലയാളികൾക്കിടയിൽ വന്നത്. ആ കാലങ്ങളിൽ നടിക്ക് അനവധി ഫ്ലോപ്പുകൾ ഉണ്ടായിട്ടുണ്ട്. പിന്നീട് താരം മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications